ആർട്ടിലസ് എച്ച് എസ് ആർ, റോട്ടറി ക്ലബ് ബാംഗ്ലൂർ എന്നിവരുമായി സഹകരിച്ചു ആനന്ദ്നഗർ റെസിഡന്റ്‌സ് വെൽഫെയർ അസ്സോസിയേൻ സൗജന്യ ‘ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ്’ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ക്യാമ്പ്. ആനന്ദ് നഗർ എസ് ബി എം കോളനിയിലെ ആനന്ദ് നഗർ പാർക്കിൽ വച്ചാണ് ക്യാമ്പ് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് 90365 72300, 99723 58648, 88849 01243
