ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) വൈദ്യുതി ബില്ലുകൾ മേയ് ഒന്നു മുതൽ വർ ധിക്കും. കർണാടക വൈദ്യുതി നിയന്ത്രണ കമീഷൻ (കെ.ഇ.ആർ.സി) പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നാണ് വർധന. 2024-25 ൽ ഉണ്ടായ 2,068 കോടി രൂപയുടെ റവന്യൂ കമ്മി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കെ.ഇ.ആർ.സി ബെസ്കോമിന് അനുമതി നൽകിയതിനെ തുടർന്നാണ് ഉത്തരവ്. 2024-25 ൽ ഉപയോഗിച്ച ഓരോ യൂനിറ്റ് വൈദ്യുതിക്കും ഉപഭോക്താക്കളിൽ നിന്ന് 56 പൈസ അധികം ഈടാക്കും. മൈസൂരുവിൽ ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി സമാനരീതിയിൽ യൂണിറ്റിനു 15 പൈസ ഉയർത്തും. 121.71 കോടി രൂപയുടെ നഷ്ടം നികത്താനാണിത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024