ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയ്യതികളിലായി ഇന്ദിരാനഗറിലെ ഇസിഎ ഓഡിറ്റോറിയത്തിൽവെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയരംഗത്തെ പ്രമുഖർ പങ്കെടുക്കും.

സാംസ്‌കാരികസമ്മേളനം, ഇസിഎ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, പൂക്കളമത്സരം, ചെണ്ടമേളം, മെഗാഷോ, വിഭവസമ്യദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.

Related Posts