കോൺഗ്രസ് എസിൽ നിന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൂട്ടത്തോടെ രാജി വെച്ചു. 400 പ്രവർത്തകരാണ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.ഗോപാലന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പാർട്ടി മെമ്പർമാർ തുടങ്ങിയവരാണ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. ഇവർ ഏതു പാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സ്വേച്ഛാധിപത്യപരവും ധിക്കാരപരവുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് ജില്ലാ പ്രസിഡണ്ട് വി.ഗോപാലൻ പറഞ്ഞു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024