ര​ഞ്ജി ട്രോ​ഫി സെ​മി: ക​ർ​ണാ​ട​ക​യ്ക്ക് വ​മ്പ​ൻ സ്കോ​ർ

February 16, 2026
0

ര​ഞ്ജി ട്രോ​ഫി സെ​മി ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ര​ണ്ടാം ദിനം കളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ക​ർ​ണാ​ട​ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ്

ട്വന്റി 20 ലോകകപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യ സൂപ്പർ 8ൽ

February 16, 2026
0

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യപാകിസ്ഥാനെ 61റൺസിന്‌ തകർത്തു. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു. 20 ഓവറിൽ 176 റൺസ്

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഇന്ന് വൈ​കു​ന്നേ​രം 7 മണിക്ക്

February 15, 2026
0

ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്ന് ഏറ്റുമുട്ടും. ശ്രീ​ല​ങ്ക​യി​ലെ ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം

ടി-20 ലോകകപ്പ്: ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം നാളെ

February 14, 2026
0

ലോകകപ്പ് ഗ്രൂപ്പ് എ യിലെ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും നാളെ കൊളംബോയിൽ ഏറ്റുമുട്ടും. ഇരു ടീമുകളും എല്ലാ കളിയും ജയിച്ചു ഗ്രൂപ്പിൽ

ട്വന്‍റി20; ഓസീസിനെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വേ

February 13, 2026
0

ട്വന്‍റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വേ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിക്കന്ദർ

ലോകകപ്പ്; ഇ​​ന്ത്യ x ന​​മീ​​ബി​​യ പോ​​രാ​​ട്ടം അല്പസമയത്തിനുള്ളിൽ; സ​​ഞ്ജു കളിക്കും

February 12, 2026
0

പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്ന്. ഗ്രൂ​​പ്പ് എ​​യി​​ല്‍ ന​​മീ​​ബി​​യ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ഡ​​ല്‍​ഹി അ​​രു​​ണ്‍ ജ​​യ്റ്റ്‌​‌​ലി

രണ്ടാം സൂപ്പർ ഓവറിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

February 11, 2026
0

ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ്

സന്തോഷ് ട്രോഫിയിൽ സർവീസസിന് എട്ടാം കിരീടം

February 8, 2026
0

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളൂത്ത പരാജയപ്പെടുത്തി സർവീസസിന് എട്ടാം കിരീടം. കലാശപ്പോരിൽ എക്സ്ട്രാ ടൈമിലാണ് സർവീസസ് ഗോൾ നേടിയത്. എതിരില്ലാത്ത

സന്തോഷ്‌ ട്രോഫി ഫൈനൽ; ആദ്യപകുതി ഗോൾരഹിതം

February 8, 2026
0

സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരള- സർവീസസ് മത്സരം നടക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ​ഗോൾ നേടാനായില്ല. ഇരുടീമുകൾക്കും മത്സരത്തിൽ മുന്നിലെത്താൻ

ട്വന്റി20 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

February 8, 2026
0

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20