ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ 17 റൺസിനാണ് ഓസ്ട്രേലിയ തോൽപ്പിച്ചത്.
സ്മൃതിക്കും ജെമീമയ്ക്കും അർധ സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 20
ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടം; നാളെ ഇന്ത്യ – ദക്ഷിണാഫ്രിക്കയെ നേരിടും; സഞ്ജു സാംസൺ കളിച്ചേക്കും
ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ, പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ
ഇന്ത്യയെ പിണക്കാനില്ല; ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ബംഗ്ലാദേശ്, ചര്‍ച്ചകള്‍ക്ക് തുടക്കം
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ ബംഗ്ലാദേശ് നീക്കം തുടങ്ങി. ടി20 ലോകകപ്പിനെച്ചൊല്ലിയുണ്ടായ
രഞ്ജി ട്രോഫി; കർണാടക ഫൈനലിൽ ജമ്മു കാഷ്മീരിനെ നേരിടും
രഞ്ജി ട്രോഫി സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ 802 റൺസിന്റെ കൂറ്റൻ ലീഡ് നേടി കർണാടക ഫൈനലിലേക്ക്. ബംഗാളിനെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ജമ്മു
ഐസിസി ട്വന്റി-20 ലോകകപ്പ്; സൂപ്പര്‍ എട്ട് പട്ടിക പൂര്‍ത്തിയായി
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ എട്ട് പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പ് എയില്‍നിന്ന് മൂന്നാം ജയത്തോടെ പാക്കിസ്ഥാനും സൂപ്പര്‍ എട്ട്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്.
ടി20 ലോകകപ്പ്; ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ; മത്സരം രാത്രി ഏഴ് മണിക്ക്
ടി20 ലോകകപ്പിൽ ടീം ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി 61 റൺസിന്റെ കൂറ്റൻ വിജയം നേടിയ
2026 ടി20 ലോകകപ്പ്; ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ പുറത്ത്
2026 ടി20 ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ പുറത്തായി. അയർലൻഡും സൂപ്പർ എട്ടിൽ കടക്കാതെ പുറത്തായി.
ഇമ്രാൻ ഖാന് മതിയായ ചികിത്സ ലഭ്യമാക്കണം; പാക് സർക്കാരിന് കത്തയച്ച് ക്രിക്കറ്റ് ഇതിഹാസങ്ങൾ
ലോക ക്രിക്കറ്റിലെ 14 ഇതിഹാസ നായകന്മാർ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് നായകനുമായ ഇമ്രാൻ ഖാന് മതിയായ