കേരളത്തിൻ്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ 23ന് ചുമതലയേൽക്കും

ഒക്ടോബർ 17, 2026
0

കേരളത്തിൻ്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ ഒക്ടോബർ 23ന് ചുമതലയേൽക്കും. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒക്ടോബർ 22ന് സ്ഥാനമൊഴിയും.

ശബരിമലയിലെ ശുചിമുറികളുടെ ദുരവസ്ഥ; അടിയന്തര നടപടി നിർദേശിച്ച് മുഖ്യമന്ത്രി

ഒക്ടോബർ 17, 2026
0

ശബരിമല തീർഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പമ്പയിലെ ശുചിമുറി ബ്ലോക്കിൻ്റെ ശോച്യാവസ്ഥ കണ്ട് അതൃപ്തി പ്രകടിപ്പിച്ചു. ശുചിമുറിയിലെ ദുർഗന്ധം

‘കാപ്പി സ്‌ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു

ഒക്ടോബർ 17, 2026
0

ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ‘കാപ്പി സ്‌ക്വാഡ്’ വെബ് സീരീസിൻ്റെ സംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളത്തെ ഹോട്ടൽ

നെടുമ്പാശേരി വാഹനാപകടം: സുഹൈലിൻ്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ തള്ളി

ഒക്ടോബർ 17, 2026
0

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഒന്നാം പ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്,

ഇ.ഡി.ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിലെത്തി നോട്ടീസ് പതിച്ചു; ‘വെള്ളിയാഴ്ച ഹാജരാകണം’

ഒക്ടോബർ 17, 2026
0

സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പുതിയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ്

ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി; ഒളിവിൽ കഴിഞ്ഞ മലയാളി യുവതി കൊച്ചിയിൽ പിടിയിൽ

ഒക്ടോബർ 17, 2026
0

മുംബൈയിൽ രജിസ്റ്റർ ചെയ്ത രണ്ടുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന മലയാളി യുവതിയെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. എറണാകുളം ആര്യങ്കാവ്

അ​ഭി​ജി​ത് ദീ​പ്കെ​യെ കോ​ട​തി​യി​ൽ ഇന്ന് ഹാ​ജ​രാ​ക്കും

ഒക്ടോബർ 17, 2026
0

ഡ​ൽ​ഹി പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഐ​സ നേ​താ​വ് നേ​ഹ ബോ​റ​യെ ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി ക​ണ്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​ഹ​യെ പൊ​ലി​സ്

സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് മന്ത്രി സി.പി.ജോൺ

ഒക്ടോബർ 16, 2026
0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്‌ക്കെടുക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് മന്ത്രി സി.പി. ജോൺ. ശബരിമല തീർഥാടന സീസണിൽ സർവീസുകൾക്കായി

മെസിയുടെ പേരിലുള്ള തട്ടിപ്പ്: 126 കോടി കൈമാറിയതിന് രേഖകളില്ലെന്ന് മന്ത്രി

ഒക്ടോബർ 16, 2026
0

ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിലുള്ള തട്ടിപ്പിൽ മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയതിന് ഔദ്യോഗിക രേഖകളില്ലെന്ന് മന്ത്രി

കേരളത്തിൽ രാഷ്ട്രീയ ആക്രമണങ്ങൾ പൂർണമായും ഇല്ലാതാകുമെന്ന് ഉറപ്പുണ്ട്: ഉപരാഷ്ട്രപതി

ഒക്ടോബർ 16, 2026
0

കേരളത്തിൽ രാഷ്ട്രീയ ആക്രമണങ്ങൾ കുറഞ്ഞെന്നും അവ പൂർണമായി ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവം