പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

ഒക്ടോബർ 19, 2026
0

കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ്റെ നടപടി.

കേരളത്തിൽ വൈദ്യുതി നിരക്കും സർചാർജും കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

ഒക്ടോബർ 19, 2026
0

വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ വഴിയൊരുക്കുന്ന പുതിയ താരിഫ് നയം കേരള

കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ഒക്ടോബർ 19, 2026
0

കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി,

തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂർ അടച്ചിടും

ഒക്ടോബർ 19, 2026
0

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാൽ നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒക്ടോബർ 18, 2026
0

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് കോഴിക്കോട് മുഖ്യമന്ത്രി വി.ഡി.സതീശൻ തിരിതെളിക്കും. ഏഴു ദിവസം നീളുന്ന കായികമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് സംഘാടക

രണ്ടു വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ

ഒക്ടോബർ 18, 2026
0

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. രാജേഷ്–താര ദമ്പതികളുടെ

ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പന: എക്സൈസ് ഉത്തരവ് മരവിപ്പിച്ചു

ഒക്ടോബർ 18, 2026
0

ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ എക്സൈസ് വകുപ്പിൻ്റെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. പുതിയ

നെടുമ്പാശേരി മിനി കൂപ്പർ അപകടം: ‘മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാനാവില്ല’; പ്രതികരണവുമായി സുഹൈൽ സജീവിൻ്റെ അമ്മ

ഒക്ടോബർ 18, 2026
0

നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് പ്രതികരണവുമായി രംഗത്ത്. അപകടത്തിൽ മൂന്ന് വിലപ്പെട്ട

എംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല

ഒക്ടോബർ 18, 2026
0

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഒക്ടോബർ 23ന് ഹാജരാകാൻ സാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

വേമ്പനാട്ടു കായലിന് കുറുകെ പുതിയ പാലം; മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ഒക്ടോബർ 18, 2026
0

ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിന് കുറുകെ നിർമിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ ഒൻപതിന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി.ഡി.