ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: സി.പി.ഐ.എം ബെംഗളൂരു ഈസ്റ്റ് സോണൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം ബെംഗളൂരു
ദസറ യാത്രാത്തിരക്ക്: ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ
ബെംഗളൂരു: ദസറ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ
ബെംഗളൂരുവിൽ 317 കിലോ കഞ്ചാവ് പിടികൂടി; രണ്ട് മലയാളികൾ അറസ്റ്റിൽ
ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിലായി. വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് കുമ്പളഗോഡ്
പ്രതിഷേധാവകാശത്തിൽ ഇരട്ടത്താപ്പ് പാടില്ല; ബെംഗളൂരുവിലെ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടി ഡി.കെ. ശിവകുമാർ
രാജ്യത്ത് എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ
25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്? അവകാശവാദവുമായി വിജയേന്ദ്ര; പരിഹസിച്ച് ഡി.കെ. ശിവകുമാർ
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചാൽ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.
ബെംഗളൂരുവിൽ എഐ അശ്ലീല വിഡിയോ കാട്ടി ഭീഷണി; യുവാവിൽനിന്ന് 1.85 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട സ്ത്രീ എഐ ഉപയോഗിച്ച് നിർമിച്ച അശ്ലീല വിഡിയോ കാട്ടി ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് 1.85 ലക്ഷം രൂപ
യുവദസറ പ്രഭുദേവ ഇന്ന് ഉദ്‌ഘാടനം ചെയ്യും
ദസറാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവദസറയ്ക്ക് ചൊവ്വാഴ്ച നടനും നർത്തകനുമായ പ്രഭുദേവ തുടക്കം കുറിക്കും. ഔട്ടർ റിങ് റോഡിലെ ജ്വാലാമുഖി ക്ഷേത്രത്തിനു സമീപമുള്ള
ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണം; ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു. ബെംഗളൂരു സൗത്ത് മേഖലയിലെ മാഗഡി കല്ലുദേവനഹള്ളി മഹാദേശ്വര ക്ഷേത്രത്തിലെ പൂജാരിയായ ശിവസ്വാമി (60) ആണ് മരിച്ചത്.
സിഎംആർ ദേശീയ കലാക്യാമ്പ് ‘ബ്രഷസ് ആൻഡ് ബിയോണ്ട് 2026’ സമാപിച്ചു
സിഎംആർ സർവകലാശാലയുടെ ലേക്‌സൈഡ് ക്യാമ്പസിൽ നടന്ന ഏഴാമത് ദേശീയ കലാക്യാമ്പ് ‘ബ്രഷസ് ആൻഡ് ബിയോണ്ട് 2026’ തിങ്കളാഴ്ച സമാപിച്ചു. ഒക്ടോബർ 1
ബെംഗളൂരുവിൽ കൗമാരക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; സുഹൃത്തുക്കളെന്ന് സംശയം
എച്ച്.എ.എൽ. പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഭൂതിപുര തടാകത്തിന് സമീപം 15വയസ്സ് പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ്