കേണല് സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്ശം: മന്ത്രി വിജയ് ഷാക്കെതിരെ പൊലീസ് കേസെടുത്തു
സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്ശത്തില് മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ മാൻപൂർ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിര്ദേശത്തിന് പിന്നാലെയാണ്
മരവിപ്പിച്ച സിന്ധുനദീജല കരാര് തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്
മരവിപ്പിച്ച സിന്ധുനദീജല കരാര് തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്. ഇന്ത്യ പാക് അതിർത്തിയിലെ സംഘർഷങ്ങൾ വെടിനിർത്തലിൽ അവസാനിച്ചതിന് പിന്നാലെയാണ് പാകിസ്താൻ കരാർ പുനഃപരിശധിക്കണമെന്ന ആവശ്യവുമായി
സുരക്ഷാ സേന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു
പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു. പഹല്ഗാം ഭീകരാക്രമണത്തില് ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ്
പേര് തങ്ങളുടെ ചരിത്രത്തിൻ്റെ ഭാഗം; പേര് മാറ്റണമെന്നാവശ്യപ്പെട്ട് കറാച്ചി ബേക്കറിക്കു നേരെ ആക്രമണം
അതിർത്തിയിൽ ഇന്ത്യാ പാകിസ്താൻ പോരാട്ടം കനക്കുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറിക്ക് നേരെ അക്രമം അഴിച്ചുവിട്ട് വലതുപക്ഷ പ്രവർത്തകർ. അക്രമം ബേക്കറി ഉടമകളോട്
ഓപ്പറേഷന് സിന്ദൂര് വിജയകരം; ദൗത്യങ്ങള് ഇപ്പോഴും തുടരുന്നു: വ്യോമസേന
പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂര് വിജയകരമായി നിര്വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള് ദൗത്യങ്ങള് ഇപ്പോഴും തുടരുകയാണെന്നും
5 ലക്ഷം രൂപയുടെ കൊക്കെയ്ൻ കൊറിയർ വഴി വാങ്ങിയ ആശുപത്രി സിഇഒ പിടിയിൽ
ഹൈദരാബാദിൽ 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ കൊറിയർ വഴി വാങ്ങിയ ആശുപത്രി സിഇഒ പോലീസ് പിടിയിൽ. കൊറിയറിൽ മയക്കുമരുന്ന് മുംബൈ ആസ്ഥാനമായുള്ള
അമൃത് സറിൽ ജാഗ്രത; ജമ്മുകശ്മീരിൽ സ്ഥിതി ശാന്തം
ജമ്മുകശ്മീരിൽ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാറിന് പിന്നാലെ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. ജമ്മു, അഖിനോർ, രജൗരി, പൂഞ്ച് തുടങ്ങിയ സ്ഥലങ്ങളിലൊന്നും അർധരാത്രിക്ക് ശേഷം
വെടിനിർത്തൽ ധാരണയിൽ മൗനം തുടർന്ന് കേന്ദ്രം; പാക് ഡിജിഎംഒ ഇന്ത്യയുമായി രണ്ടുതവണ ബന്ധപ്പെട്ടു
ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിർത്തൽ ധാരണയായെന്ന വിവരത്തിൽ കേന്ദ്രം മൗനം തുടരുന്നു. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്ക ഇടപെട്ടുവെന്ന വിവരത്തിലടക്കം കൃത്യമായ പ്രതികരണങ്ങളൊന്നും
പാകിസ്താന് നടത്തിയ ഡ്രോണ് ആക്രമണത്തില് ഉദ്ദംപൂരിൽ സെെനികന് വീരമൃത്യുമൃത്യു
പാകിസ്താന് ഉദ്ദംപൂര് വ്യോമതാവളത്തിനു നേരെ നടത്തിയ ഡ്രോണ് ആക്രമണത്തില് സെെനികന് വീരമൃത്യു. രാജസ്ഥാന് ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36)
പാകിസ്താനെ പിന്തുണച്ച് ഇന്സ്റ്റഗ്രാമില് പോസ്റ്റിട്ട എന്ജിനീയറിങ് വിദ്യാര്ഥിനി അറസ്റ്റില്
മഹാരാഷ്ട്രയിലെ പുനെയില് പാകിസ്താനെ പിന്തുണച്ച് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റില്. മഹാരാഷ്ട്രയിലെ പുനെയില് വച്ചാണ് ‘പാകിസ്താന് സിന്ദാബാദ്’ എന്ന് കമന്റിട്ട