നവദമ്പതികളുടെ മൃതദേഹം നദിയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ താപ്തി നദിയിൽ കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഡൽഹിയിൽ കനത്ത സുരക്ഷ; 70 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. നടത്തുന്ന ജന്തർ മന്തർ മാർച്ചിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; പത്ത് പ്രതിപക്ഷ എംപിമാര്ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ത്യാ സഖ്യത്തിലെ പത്ത് എംപിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി
ഉപതിരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് മുന്നേറ്റം; തമിഴ്നാട്ടിൽ ടിവികെയും എഐഎഡിഎംകെയും തമ്മിൽ പോരാട്ടം
വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പശ്ചിമ ബംഗാളിൽ ബിജെപിയും തമിഴ്നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) മുന്നേറ്റം നടത്തുന്നതായി
കാൽവഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; കൈക്കുഴയ്ക്ക് പൊട്ടൽ
ടാൻസാനിയയിൽ കാൽവഴുതി വീണ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന് പരിക്കേറ്റു. ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ
ഹൂതി ആക്രമണ ഭീഷണി; റിയാദ് സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ
ഇന്ധനവില കുതിക്കുന്നു; ഇൻഡിഗോയ്ക്ക് പിന്നാലെ വിമാനക്കമ്പനികളും സർചാർജ് കൂട്ടി
വിമാന ഇന്ധന വില വർധിച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാരിൽനിന്ന് ഈടാക്കുന്ന ഇന്ധന സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോയ്ക്ക് പിന്നാലെ ആകാശ
ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മോദി അനുകൂല മുദ്രാവാക്യം; യുവാവിന് മർദനം
ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചയാൾക്ക് മർദനം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ്
രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി ലഭിച്ചേക്കും
രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൻ്റെ ആവശ്യം പരിഗണിച്ച് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കുമെന്ന് സൂചന. നാളെ 10 പ്രതിപക്ഷ നേതാക്കളെ രാഷ്ട്രപതിയെ
നീലഗിരിയിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചു; കാർ യാത്രക്കാരന് ദാരുണാന്ത്യം
നീലഗിരിയിൽ കൂറ്റൻ പാറക്കല്ല് കാറിന് മുകളിലേക്ക് പതിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യ ദേവകിക്കും ബന്ധുവായ