മധ്യപ്രദേശിലെ മൗഗഞ്ചില് എട്ടാംക്ലാസ് വിദ്യർഥിനിയെ പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ
മധ്യപ്രദേശിൽ നാലുപേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ മൗഗഞ്ചില് വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ഈ
വ്യാജരേഖ ചമച്ച കേസിൽ ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ
വ്യാജരേഖ ചമച്ച കേസിൽ ബിഹാർ എംപി പപ്പു യാദവ് അറസ്റ്റിൽ. 1995 ൽ വ്യാജരേഖ ചമച്ച കേസിലാണ് നടപടി. വഞ്ചനയിലൂടെ വീട്
മിനിമം ബാലന്സ് പിഴ: 12 ബാങ്കുകള് 3 സാമ്പത്തിക വര്ഷംകൊണ്ട് ഈടാക്കിയത് 8,000 കോടി
ഇന്ത്യയിലെ പൊതുമേഖല ബാങ്കുകള് മിനിമം ബാലന്സ് പിഴയായി പിരിച്ചെടുത്തത് 8,000 കോടി രൂപ. 12 പൊതുമേഖല ബാങ്കുകള് കഴിഞ്ഞ മൂന്നു സാമ്പത്തിക
ടിവികെ അധ്യക്ഷൻ വിജയ്ക്ക് ആദായ നികുതി കേസിൽ ഒന്നരക്കോടി രൂപ പിഴ
നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ
ജയലളിതയുടെ വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യാനൊരുങ്ങി ആദായ നികുതി വകുപ്പ്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യാനൊരുങ്ങി ആദായ നികുതി വകുപ്പ്. ജപ്തി ചെയ്യുമെന്ന് ആദായ
നടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം 8 പേർ ലഹരി വസ്തുക്കളുമായി ചെന്നൈയിൽ പിടിയിൽ
യുവ നടി അഞ്ജു കൃഷ്ണ അടക്കം 8 പേർ ലഹരി വസ്തുക്കളുമായി ചെന്നൈയിൽ പിടിയിൽ. നടി അഞ്ജു കൃഷ്ണയെ കൂടാതെ യുവാക്കളായ
റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി: യാത്രക്കാർ ശ്രദ്ധിക്കുക
പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി മാസത്തിൽ പല ട്രെയിനുകളും പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ്; കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിരീക്ഷകർക്കായുള്ള പരിശീലനം ഡൽഹിയിൽ ആരംഭിച്ചു. ആകെ 1444
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുന്നു: മോദി
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും വേഗത്തിലുള്ള പുരോഗതി