മ​ണി​പ്പൂ​ർ വീ​ണ്ടും അ​ശാ​ന്തം; ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

ഫെബ്രുവരി 10, 2026
0

മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. അഞ്ച് ദിവസത്തെക്കാണ് ഇൻ്റർനെറ്റ്, ഡാറ്റ സേവന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉഖ്രുൽ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കും; ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം

ഫെബ്രുവരി 10, 2026
0

കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് റിപ്പോർട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ്വ​ന്തം ജി​ല്ല​ക​ളി​ൽ ​നി​ന്ന്

പാർലമെൻ്റിൽ ഇന്നും പ്രതിഷേധം, ലോക് സഭ നിർത്തിവച്ചു

ഫെബ്രുവരി 10, 2026
0

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി ലോക് സഭയിൽ സഭ ഇന്നും പ്രതിഷേധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ

ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

ഫെബ്രുവരി 10, 2026
0

ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയും

സ​ഹ​പാ​ഠി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം നിയമവി​ദ്യാ​ർത്ഥി ജീ​വ​നൊ​ടു​ക്കി

ഫെബ്രുവരി 9, 2026
0

പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ഇന്ന് രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം

സ്പീക്കറെ പുറത്താക്കാൻ പ്രമേയവുമായി പ്രതിപക്ഷം

ഫെബ്രുവരി 9, 2026
0

ലോക്സഭയിൽ സ്പീക്കറെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ

യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ഫെബ്രുവരി 9, 2026
0

മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. ശനിയാഴ്ച

നു​ഴ​ഞ്ഞു​ക​യ​റാൻ ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ ബി​എ​സ്എ​ഫ് പി​ടിയിൽ

ഫെബ്രുവരി 9, 2026
0

അ​തി​ർ​ത്തി​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ ബി​എ​സ്എ​ഫ് പി​ടിയിൽ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. സാം​ബ ജി​ല്ല​യി​ലെ രാം​ഗ​ഡ് സെ​ക്‌​ട​റി​ൽ ഇ​ന്ന​ലെ രാ​ത്രിയാ​ണ്

ഡൽഹിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 8, 2026
0

പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ പീരാഗഡി ഫ്ലൈഓവറിൽ ആണ് കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

പരീക്ഷയ്ക്ക് വൈകിയെത്തി; ചോദ്യംചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി

ഫെബ്രുവരി 8, 2026
0

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി. പഞ്ച്മഹൽ ജില്ലയിലെ ഷെഹ്റ ടൗണിലെ സ്കൂളിൽ