ലോക്‌സഭ – നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

മാർച്ച്‌ 23, 2026
0

ഈ പാർലമെന്‍റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. മൂന്നിൽ ഒന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനാണ് കേന്ദ്രം

പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായ സന്ദേശം നൽകണം: പ്രധാനമന്ത്രി

മാർച്ച്‌ 23, 2026
0

യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ

എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരി​ഗണനയിൽ

മാർച്ച്‌ 23, 2026
0

എൽപിജി പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം പരി​ഗണനയിലെന്ന് റിപ്പോർട്ട്. നിലവിലുള്ള 14.2 കിലോ സിലിണ്ടറിൽ തന്നെ 10 കിലോ

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് മ​ര​ണം

മാർച്ച്‌ 23, 2026
0

ആ​സ​മി​ലെ സോ​ണി​ത്പൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തേ​സ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന

അസമിലെ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മാർച്ച്‌ 23, 2026
0

അസമിലെ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മന്ത്രി നന്ദിത ഗര്‍ലോസ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവജന

ഇ​ന്ത്യ​യി​ൽ ഭ​ര​ണ​ത്ത​ല​വ​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച വ്യ​ക്തി​ എ​ന്ന നേ‌​ട്ടം സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

മാർച്ച്‌ 22, 2026
0

ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്ത​ല​വ​നാ​യി മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന വ്യ​ക്തി എ​ന്ന നേ‌​ട്ടം സ്വ​ന്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ടോൾ പിരിവ് ഇനി ഡിജിറ്റൽ; ടോൾ നൽകാത്ത വാഹന ഉടമകൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ഇ-നോട്ടീസ്; പുതിയ നിയമ പരിഷ്കാരങ്ങളുമായി കേന്ദ്രം

മാർച്ച്‌ 22, 2026
0

ഇന്ത്യയിലെ ദേശീയപാതകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കാൻ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന

47,236 മെട്രിക് ടൺ എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ ‘പിക്സിസ് പയനിയർ’ മംഗലാപുരം തീരത്ത് എത്തി

മാർച്ച്‌ 22, 2026
0

യുഎസിൽ നിന്ന് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരുവിലെത്തി. പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെ ഇന്ത്യക്ക് ആശ്വാസമായാണ്

ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

മാർച്ച്‌ 21, 2026
0

മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം

ഇറാൻ പ്രസിഡണ്ടുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു

മാർച്ച്‌ 21, 2026
0

ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈദ്, നൗറൂസ് ആശംസകള്‍ അറിയിച്ചെന്നും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച