ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥാ​ൻ ജീ​വ​നൊ​ടു​ക്കി

മാർച്ച്‌ 21, 2026
0

ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥാ​ൻ ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ലാണ് സംഭവം. ഭാ​ര്യ അ​പ​ർ​ണ (46) യെ​യും മൂ​ത്ത മ​ക​ൻ

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേട്: ശശി തരൂർ

മാർച്ച്‌ 21, 2026
0

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേടാണെന്ന് ശശി തരൂർ എംപി പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ

മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഭീം ​ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍

മാർച്ച്‌ 21, 2026
0

നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ ഭീം ​​​സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍) ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീം ​​​മു​​​ന്‍ ക്യാ​​​പ്റ്റ​​​ന്‍ മ​​​ഹേ​​​ന്ദ്ര സിം​​​ഗ്

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; 11മാസം പ്രായമായ കുഞ്ഞടക്കം 8 പേർ മരിച്ചു

മാർച്ച്‌ 20, 2026
0

നിയന്ത്രണം വിട്ട തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് മീഡിയൻ തകർത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ

തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; ‘സി-വിജിൽ’ ആപ്പിലൂടെ മിനിറ്റുകൾക്കുള്ളിൽ നടപടി

മാർച്ച്‌ 20, 2026
0

തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി ‘സി വിജില്‍’ ആപ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക്

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി

മാർച്ച്‌ 20, 2026
0

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള

വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ല; ഭ​ർ​ത്താ​വും വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

മാർച്ച്‌ 20, 2026
0

ഭാ​ര്യ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത

കേരളം ജയിക്കും യുഡിഎഫ് നയിക്കും: രാഹുൽ ഗാന്ധി

മാർച്ച്‌ 20, 2026
0

കേരളം ജയിക്കുമെന്നും കേരളത്തെ യുഡിഎഫ് നയിക്കുമെന്നും രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുകയും, മനസിലാക്കുകയും സത്യസന്ധമായി കാര്യങ്ങൾ

പ്രീമിയം പെട്രോളിന് വില കൂടി; ലിറ്ററിന് 2.35 രൂപ വരെ വർധന

മാർച്ച്‌ 20, 2026
0

രാജ്യത്തു പ്രീമിയം പെട്രോൾ വില വർധിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. എന്നാൽ,

എടിഎമ്മിൽ നിന്ന് പിൻവലിച്ച 10,000 രൂപ കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ

മാർച്ച്‌ 20, 2026
0

എടിഎം ഇടപാടിലെ പിഴവിൻ്റെ പേരിൽ ബാങ്ക് ഓഫ് ബറോഡക്ക് പിഴ നൽകേണ്ടി വന്നത് ലക്ഷങ്ങൾ. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന്