ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്

മാർച്ച്‌ 20, 2026
0

സ്വത്ത് കണ്ടുകെട്ടൽ നിയമപ്രകാരം ലേലത്തിൽവെച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ പൂർവികസ്വത്ത് ഇനി മുംബൈ സ്വദേശിക്ക്. കേന്ദ്രസർക്കാർ നടത്തിയ ലേലത്തിലാണ് മുംബൈ

മ​രി​ച്ചെ​ന്ന് ക​രു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന​റി​ഞ്ഞ​ത് സം​സ്ക​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​​ൻപ്; സംഭവം കൊൽക്കത്തയിൽ

മാർച്ച്‌ 20, 2026
0

റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. റു​ബീ​ന​യെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്

പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

മാർച്ച്‌ 20, 2026
0

തമിഴ്നാട് തൂത്തൂക്കുടിയിൽ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ധർമ മുനേശ്വരനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ്

വി​ജ​യ്‌യെ ന​യി​ക്കു​ന്ന​ത് തെ​റ്റാ​യ ആ​ളു​ക​ൾ; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര‍​ഞ്ജ​ന

മാർച്ച്‌ 20, 2026
0

ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്കെ‌​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര​ഞ്ജ​ന നാ​ച്ചി​യാ​ർ. ഡി​എം​കെ​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി

അ​സം തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

മാർച്ച്‌ 19, 2026
0

അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. 88 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​കയാണ് പുറത്തിറക്കിയത്. തെ​ര​ഞ്ഞെ​ടുപ്പ്​ പ​ട്ടി​ക​യി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന്

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു

മാർച്ച്‌ 19, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി​ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി ഫോ​ണി​ൽ

ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടൻ വിജയ്; നമസ്‌കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു

മാർച്ച്‌ 19, 2026
0

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മഹാബലിപുരം ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ ഹോട്ടലിൽ റമദാനിലെ

നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി കൊ​ല​പ്പെ​ടു​ത്തി

മാർച്ച്‌ 19, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു കൊ​ല​പ്പെ‌​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഗൗ​ര​വ് പ്ര​ജാ​പ​തി (24) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്തു; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി

മാർച്ച്‌ 19, 2026
0

മും​ബൈ​യിൽ കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്ത​തി​ൽ മ​നം​നൊ​ന്ത് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി. ക​ലീ​ന പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഭ​യ്യാ​സാ​ഹേ​ബ് ഭീം​റാ​വു വാ​വാ​ലെ(32)

നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ

മാർച്ച്‌ 19, 2026
0

കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് 25 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സിച്ചു. ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്ക് പ്രകാരം കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു