കേരള സമാജം നെലമംഗല പ്രവേശനോത്സവം സംഘടിപ്പിച്ചു
കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി,ആമ്പൽ കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക
ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗം നടന്നു
ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗം അസോസിയേഷൻ്റെ ഓഫീസിൽ വച്ച് നടന്നു. പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു
നായർ സേവാ സംഘ് കർണാടക (NSSK) ചിക്കബാനവാര കരയോഗം ഭാരവാഹികൾ
നായർ സേവാ സംഘ് കർണാടക (NSSK) ചിക്കബാനവാര കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കെരെഗുഡതഹള്ളി DS Max അപ്പാർട്ട്മെൻ്റ്
യുവധാര വെൽഫെയർ അസോസിയേഷൻ്റെ ഏകദിന വ്യക്തിത്വ വികസന ക്യാമ്പ്
യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘മെറ്റാ മോർഫോസിസ്’ എന്ന ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് നടന്നു. നാടകകലയുടെ അനന്ത
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം സംഘടിപ്പിച്ചു
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ‘നോവൽ സാഹിത്യത്തിലെ പ്രതിരൂപങ്ങൾ’എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ചർച്ച ഫ്രാൻസിസ് ആൻ്റണി ഉൽഘാടനംചെയ്തു. എഴുത്തുകാരൻ ഡോ.മാത്യു
പ്രവാസി മലയാളി അസോസിയേഷൻ കർണാടക ‘അക്ഷര നിലാവ്’ രചനാമത്സരം സംഘടിപ്പിച്ചു
പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച “അക്ഷര നിലാവ് ” രചനാമത്സരം ഇന്ന് അസോസിയേഷൻ ഓഫീസ് ഹാളിൽ വെച്ച് നടന്നു. ബാംഗ്ലൂരിലെ
ബാംഗ്ലൂർ കലാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു
കലാവേദിയുടെ 59-ാമത് വാർഷിക ജനറൽ ബോഡി യോഗം ബാംഗ്ലൂരിലെ മാറത്തഹള്ളിയിലെ കലാഭവനിൽ നടന്നു. കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ സ്വാഗതപ്രസംഗം
പ്രേംരാജ്.കെ.കെയുടെ നോവൽ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ പ്രകാശനം ചെയ്തു
ബെംഗളൂരുവിലെ എഴുത്തുകാരൻ ഡോ.പ്രേംരാജ്.കെ.കെയുടെ ത്രില്ലർ നോവൽ ഇന്ദിരാനഗറിലെ റോട്ടറി ഹാളിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി പ്രകാശനം ചെയ്തു. ഡോ.സുധയുടെ അധ്യക്ഷതയിൽ വിജയ്
അരക്കോടി രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി സമന്വയ
ബെംഗളൂരു കേന്ദ്രമായി മൂവായിരത്തി ഇരുന്നൂറിലധികം കുടുംബങ്ങളുടെ കൂട്ടായ്മയായി പ്രവർത്തിക്കുന്ന ‘സമന്വയ എഡുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്’ നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതിയായി
എഐകെഎംസിസിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും വായനാദിനാചരണവും സംഘടിപ്പിച്ചു
അക്ഷരവെളിച്ചം പകർന്ന് എഐകെഎംസിസി മൈസൂരു റോഡ് സാറ്റലൈറ്റ് ബിഡതി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.