കെ.എൻ.എസ്.എസ് ഷിമോഗ കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി ഷിമോഗ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെ.എൻ.എസ്.എസ് വൈസ് ചെയർമാൻ സതീഷ്.എൻ.ഡി ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു.
പ്രോഗ്രസീവ് ആർട്‌സ് & കൾച്ചറൽ അസോസിയേഷൻ പൂക്കള മത്സരം ഒക്ടോബർ 12ന്
യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 12ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സമീക്ഷാസത്രം ഒക്ടോബർ 4 മുതൽ
ബെംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സമീക്ഷാസത്രം ഒക്ടോബർ 4 മുതൽ 11 വരെ നടക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷ്യൂറൻസ് മേളക്ക് നാളെ തുടക്കം
കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷ്യൂറൻസ് മേളക്ക് നാളെ തുടക്കം. ദാസറഹള്ളി പൈപ്പ് ലൈൻ
നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം
നോർക്ക റൂട്ട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. ഇന്ദിരനഗർ കൈരളി
കെ.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മീറ്റിംഗ് നാളെ
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് മീറ്റിംഗ് നാളെ (28 സെപ്റ്റംബർ 2025, ഞായറാഴ്ച) രാവിലെ 9.30ന് ശിവാജിനഗരിലുള്ള ഹോട്ടൽ ഇംപീരിയൽ പാർട്ടി
കർണാടക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡി.സുധീരന്
ഫെയ്മ കര്‍ണാടക (FAIMA) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സിംഗപ്പൂരിലെ പ്രമുഖ സാംസ്കാരിക പ്രതിഭയായ ഡി. സുധീരന് നൽകി ആദരിച്ചു. സിംഗപ്പൂർ കൈരളീ കലാനിലയത്തിന്റെ
കൈരളി കലാസമിതി ‘ഓണോത്സവം 2025’ നാളെ
കൈരളി കലാസമിതി ഓണാഘോഷം ‘ഓണോത്സവം 2025’ നാളെ ബാംഗ്ലൂരിലെ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടക്കും. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ
മുദ്ര ഡാൻസ് ക്ലാസ്സിൻ്റെ ‘നവരാത്രി നൃത്തസന്ധ്യ’ നാളെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ
ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മുദ്ര ഡാൻസ് ക്ലാസ്സിൻ്റെ നൃത്തപരിപാടി ‘നവരാത്രി നൃത്തസന്ധ്യ’ നാളെ അയ്യപ്പ ക്ഷേത്രത്തിൽ അരങ്ങേറും.
കേരളസമാജം ദൂരവാണി നഗർ സാഹിത്യസമ്മേളനം നാളെ
കേരളസമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യസമ്മേളനം നാളെ കെആർ പുരം റെയിൽവേ സ്റ്റേഷൻ പിൻവശത്തുള്ള വിജനപുര ജൂബിലി സ്‌കൂളിൽ നടക്കും.