മുന് രാഷ്ട്രപതി ഡോ.കെ.ആര്.നാരായണൻ്റെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്മു അനാച്ഛാദനം ചെയ്തു
മുന് രാഷ്ട്രപതി ഡോ.കെ.ആര്.നാരായണൻ്റെ പ്രതിമ രാജ്ഭവനില് രാഷ്ട്രപതി ദ്രൗപദി മുര്മു അനാച്ഛാദനം ചെയ്തു. തുടര്ന്ന് പ്രതിമയില് പുഷ്പാര്ചന നടത്തി. മുന് രാഷ്ട്രപതി
ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾ തെറ്റ്; സിഐ അഭിലാഷ് ഡേവിഡ്
ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ്. ‘ഷാഫിപറമ്പിലിൻ്റെ ആരോപണങ്ങൾ തെറ്റാണ്. അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത്
അഭിലാഷ് ഡേവിഡ് ആണ് പൊലീസ് അതിക്രമത്തിന് നേതൃത്വം നല്കിയത്: ഷാഫി പറമ്പില്
ശബരിമല ഉൾപ്പെടെ ഉള്ള വിഷയങ്ങൾ മറച്ചുവെക്കാൻ ആണ് പൊലീസ് മർദനം എന്ന് ഷാഫി പറമ്പിൽ എംപി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു
ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും; 812 കോടി അനുവദിച്ചു
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ
പിഎം ശ്രീ പദ്ധതി; നിലപാട് കടുപ്പിക്കാൻ സിപിഐ
പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങള്ക്കിടെ നിലപാട് കടുപ്പിക്കാൻ സിപിഐ. ഇന്ന് സിപിഐ സംസ്ഥാന കൗണ്സിൽ യോഗം ചേരും.
ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകി
ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം.
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് സംബർ 10നു മുമ്പ് നടന്നേക്കും
കേരളത്തിൽ ഡിസംബർ 10നു തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 10നു മുമ്പ് നടന്നേക്കും. നവംബർ 10 മുമ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. 1200
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കസ്റ്റഡിയിൽ
സ്വർണക്കൊള്ള കേസില് ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച്
റഷ്യന് എണ്ണക്കമ്പനികള് ഉപരോധമേര്പ്പെടുത്തി അമേരിക്ക
അമേരിക്ക, റഷ്യന് എണ്ണക്കമ്പനികള്ക്ക് ഉപരോധമേര്പ്പെടുത്തി. റഷ്യന്-യുക്രയിന് യുദ്ധം അവസാനിപ്പിക്കാന് റഷ്യയെ സമ്മര്ദ്ദത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് പ്രധാന റഷ്യന് എണ്ണക്കമ്പനികള്ക്കു നേരെ അമേരിക്ക നീക്കമാരംഭിച്ചത്.
കർണാടകയിൽ 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കർണാടകയിൽ ഈ മാസം 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ. എം.ഡി) അറിയിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന