ദില്ലിയിൽ വായുമലിനീകരണം രൂക്ഷം
തുടർച്ചയായ നാലാം ദിവസവും ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. വായുമലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കും.
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകൾ നീക്കം ചെയ്യും
രാജ്യ വ്യാപകമായി സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തി നിയമ ഭേദഗതി നിലവിൽ. സ്ത്രീകൾക്കും രാജ്യത്തിനും എതിരായ കുറ്റകരമായ പോസ്റ്റുകൾ നീക്കം ചെയ്യും.
ട്രാഫിക് പോലീസ് ക്യാബ് ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പ്രതിഷേധം ശക്തം; സംഭവം ആർടി നഗറിൽ
ബെംഗളൂരുവിൽ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ക്യാബ് ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി
ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ
ആലപ്പുഴയിൽ നിര്യാതയായി
ആലപ്പുഴ കുന്നേൽ പൊള്ളത്തേൽ ബിയട്രീസ് ലൂക്കോസ്(90) നിര്യാതയായി. സംസ്കാരം 24.10.2025 നാളെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പൊള്ളത്തൈ തിരുകുടുംബ ദേവാലയത്തിൽ വച്ച്.
കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്-മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ
ആറ്റിങ്ങൽ കൊലപാതകം: പ്രതി ജോബി ജോർജ് പിടിയിൽ
കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40)യെ കൊലപെടുത്തിയ കേസിലെ പ്രതി പിടിയിൽ. ലോഡ്ജ് ജീവനക്കാരനായ കായംകുളം സ്വദേശി ജോബി ജോർജിനെ കോഴിക്കോട്
പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങി, വെറുതെ വിടുക: ബാലചന്ദ്രൻ ചുള്ളിക്കാട്
മലയാളികൾ തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. എനിക്ക് ആദരം മടുത്തു, പ്രത്യേകിച്ച് മലയാളികളുടെ, നിങ്ങളുടെ ആദരം താങ്ങാൻ ശേഷിയില്ലെന്നും
ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾ ആധുനിക കാലത്തും പ്രസക്തം: രാഷ്ട്രപതി
ജാതിക്കും മതത്തിനുമെതിരെ ശ്രീനാരായണ ഗുരുവെടുത്ത നിലപാടുകൾ നിർണായകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിദ്യാഭ്യാസം നൽകി സമൂഹത്തെ വളർത്തിയെടുത്ത ഗുരുവിൻ്റെ ദർശനങ്ങൾ ആധുനിക
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കര് അന്തരിച്ചു
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കര് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില് പ്രവര്ത്തിച്ചിട്ടുണ്ട്.ഫാസില്,