മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു; സംഭവം കർണാടകയിലെ ബെലഗാവിയിൽ
മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ മൊഹീൻ
യക്ഷഗാനം അവതരിപ്പിച്ച് മലയാളി വനിതകൾ വിസ്മയമായി
കന്നഡ നാടിനു സമ്മാനമായി കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ യക്ഷഗാനവുമായി മലയാളി വനിതകൾ. നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റിലെ ഒരു കൂട്ടം
കേളി ബെംഗളൂരു ഭാരവാഹികൾ
ബാംഗ്ലൂരിലെ പ്രമുഖ സാമൂഹിക-കലാ-സാംസ്കാരിക സംഘടനയായ കേളി ബെംഗളൂരുവിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് പാൽകുളങ്ങര(പ്രസിഡണ്ട്), അസീസ്(വൈസ് പ്രസിഡണ്ട്), ജാഷിർ പൊന്ന്യം (ജനറൽ
തീവവോട്ടർപട്ടിക പരിഷ്കാരത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ സുപ്രീംകോടതിയിൽ
കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീവവോട്ടർപട്ടിക പരിഷ്കാരത്തിനെതിരെ (എസ്. ഐ. ആർ) കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ സുപ്രീംകോടതിയിൽ. കേരളത്തിലെ ലക്ഷക്കണക്കിന് വോട്ടർമാരുടെ
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്
തിരുവനന്തപുരത്ത് ട്രെയിനിനുനേരെ കല്ലേറ്; യാത്രക്കാരൻ്റെ ദേഹത്ത് കല്ല് പതിച്ചു
തുമ്പ പൗണ്ട് കടവിൽ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരൻ്റെ ദേഹത്ത് കല്ലിൻ്റെ കഷണം തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്.
ഗുജറാത്തിൽ ആംബുലൻസിന് തീപിടിച്ചു, പിഞ്ചുകുഞ്ഞടക്കം നാല് മരണം
ഗുജറാത്തിലെ മൊദാസയിൽ കുടുംബവുമായി പോയ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും
ശബരിമലയിൽ വൻ തിരക്ക്; മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട്
ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം
രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുത്തില്ല, കാറിനായി അന്വേഷണം ആരംഭിച്ചു
രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുക്കാത്ത കാറിനായി അന്വേഷണം ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി). കഴിഞ്ഞ ദിവസം വഴയിലയ്ക്കും പേരൂർക്കടയ്ക്കും ഇടയില്
ആലപ്പുഴ റെയില്വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യൻ്റെ കാല് കണ്ടെത്തി
ആലപ്പുഴ റെയില്വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യൻ്റെ കാല് കണ്ടെത്തി. എറണാകുളം-മെമു ട്രെയിന് കടന്നുപോയതിന് ശേഷം ആണ് കാല് കണ്ടെത്തിയത്. റെയില്വേ സ്റ്റേഷനിലെ