മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

നവംബർ 18, 2025
0

ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് കമാൻഡറെ സുരക്ഷാസേന വധിച്ചു. മാദ്‌വി ഹിദ്‌മയെയാണ്

ചാവേര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് ഡോ.ഉമര്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

നവംബർ 18, 2025
0

ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിൻ്റെ ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. ചെങ്കോട്ട് ഭീകരാക്രമണത്തിന് മുൻപ് ഉമർ ചിത്രീകരിച്ച വീഡിയോയാണിത്.

ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച; വടിവാൾ വീശി യുവാവിൻ്റെ പരാക്രമം

നവംബർ 18, 2025
0

ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ

കർണാടക സർക്കാരിൻ്റെ “കന്നഡ കലി” കന്നഡ പഠന ക്ലാസിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

നവംബർ 18, 2025
0

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കൂടി കർണാടക ഗവൺമെന്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കന്നഡ ക്ലാസ്സ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള

കർണാടകയിലെ പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്​ ഇ-​പോ​സ് സം​വി​ധാ​നം ഉ​ട​ൻ

നവംബർ 18, 2025
0

കർണാടകയിലെ പൊതുവിതരണ സംവിധാനത്തിന് (പി.ഡി.എസ്) ആപ് അധിഷ്ഠിത നിയന്ത്രണ പദ്ധതി ഉടൻ നടപ്പാക്കും. സംവിധാനം നിലവിൽ വന്നുകഴിഞ്ഞാൽ ഇലക്ട്രോണിക് പോയന്റ് ഓഫ്

മണ്ഡലകാലം: ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ ഇന്നുമുതൽ ഓടിത്തുടങ്ങും

നവംബർ 18, 2025
0

മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാരംഭിച്ചു. കേരളത്തിലെ വിവിധ ജില്ലകൾക്കു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ൻ വ​ർ​ധ​ന; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​ൻ

നവംബർ 18, 2025
0

ഇന്ത്യൻ പൗരൻമാർക്ക് വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ. കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ചതായി ഇറാൻ

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി

നവംബർ 18, 2025
0

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന

ബെംഗളൂരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ

നവംബർ 18, 2025
0

ബെംഗളൂരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎം ആർസി. ഗ്രീൻ ലൈനിൽ മാധവാരയിൽ നിന്നാണ്

മുഖ്യമന്ത്രിയാകാൻ തിടുക്കമില്ല: ഡി.കെ.ശിവകുമാർ

നവംബർ 18, 2025
0

മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലന്ന് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ‘ഒരു സ്ഥാനത്തിന് വേണ്ടിയും ആർക്കും തിടുക്കമില്ലെന്നും 2028 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം