ഇന്നും കനത്ത മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ കനത്ത മഴ തുടരുന്നു. 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള
പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു, മലയാളി സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ പൂഞ്ചില് പട്രോളിംഗിനിടെ കൊക്കയില് വീണ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയും സുബൈദാറുമായ കെ സജീഷാണ് മരിച്ചത്.
ഡൽഹി സ്ഫോടനം: ഒരാൾകൂടി അറസ്റ്റിൽ
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഒരാൾ കൂടി അറസ്റ്റിൽ. പുൽവാമയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ഡൽഹി ഭീകരാക്രമണ
ആധാർ കാർഡ് അടിമുടി മാറ്റാൻ കേന്ദ്ര സർക്കാർ
ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വ്യക്തിയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ
നെഹ്രുവിൻ്റെ രചനകൾ ഡിജിറ്റലൈസ് ചെയ്തു; ഇനി സൗജന്യമായി വായിക്കാം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ രചനകൾ ഇനി ആർക്കും വായിക്കാം. 100 വാല്യങ്ങളായി അദ്ദേഹത്തിൻ്റെ രചനകളുടെ 35,000 പേജുകളാണ് ഡിജിറ്റലൈസ്
സിപിഎം നേതാവ് ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു; കാലിന് പരിക്ക്
സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് കുളിമുറിയിൽ വഴുതിവീണു പരിക്ക്. കാലിൻ്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജി.സുധാകരനെ പരുമല ആശുപത്രിയിൽ
സർക്കാർ സ്കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കണം: കർണാടക സർക്കാർ
സർക്കാർ സ്കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നീ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കണമെന്ന് കർണാടക സർക്കാർ നിർദേശം നൽകി.
എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി
സർജ്ജാപുര എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി. ശ്രീനാരായണ സമിതി കോമ്മസാന്ദ്ര, എസ് എൻ നഗറിലെ ശ്രീ അയ്യപ്പസ്വാമി- ശ്രീനാരായണ ഗുരുദേവ
ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം നാളെ
ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം നാളെ ഇന്ദിരാനഗറിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. മത്സരത്തിനായുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പത്
ട്രാന്സ് വുമണ് അരുണിമയ്ക്ക് വനിതാ സംവരണ സീറ്റില് മത്സരിക്കാം
ട്രാന്സ് വുമണ് അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില് വനിതാ സംവരണ സീറ്റില് മത്സരിക്കാം. അരുണിമയുടെ സ്ഥാനാര്ത്ഥിത്വം അംഗീകരിച്ചു. വയലാര് ജില്ലാ പഞ്ചായത്ത് ഡിവിഷനില്