ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ സാധ്യത. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നും സൂചനയുണ്ട്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളിയും
7.11 കോടി രൂപ കവർന്ന സംഭവം; നാലുപേരെകൂടി പിടികൂടി
എടിഎമ്മിൽ നിറയ്ക്കുന്നതിനു വേണ്ടിയുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മൂന്നുപേർ
ദില്ലിയിൽ വൻ ലഹരിവേട്ട, 262 കോടിയുടെ ലഹരി പിടികൂടി, രണ്ടു പേർ അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. 328 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ
വര്ണക്കൂട്ടൊരുക്കി കേരള സമാജം ചിത്രരചനാ മത്സരം
ബാംഗ്ലൂര് കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തില് ഇന്ദിരാ നഗര് കൈരളി നികേതന് ഓഡിറ്റോറിയത്തില് വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ
ബെംഗളൂരുവില് രണ്ട് മലയാളി നഴ്സിങ് വിദ്യാര്ഥികള് ട്രെയിന് തട്ടി മരിച്ചു
ബെംഗളൂരു ചിക്കബനാവറയിൽ ട്രെയിൻ തട്ടി രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്.
സിപിഎം ക്രിമിനലുകള് യുഡിഎഫ് സ്ഥാനാർഥികളാകാന് തയാറായവരെ ഭീഷണിപ്പെടുത്തി- വി.ഡി.സതീശൻ
സംസ്ഥാന സെക്രട്ടറിയുടെ വാര്ഡില് പോലും സിപിഎം ക്രിമിനലുകള് യുഡിഎഫ് സ്ഥാനാർഥികളാകാന് തയാറായവരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ്
അച്ഛന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. ഇന്നാണ് സ്മൃതിയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിൻ്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്
മെത്താംഫെറ്റാമിനുമായി എടക്കാപ്പറമ്പ് സ്വദേശി പിടിയിൽ
മെത്താംഫെറ്റാമിനുമായി എടക്കാപ്പറമ്പ് സ്വദേശി പിടിയിൽ. തിരൂരങ്ങാടി കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി കെ ഉബൈദാണ് അറസ്റ്റിലായത്. കാപ്പ നിയമ പ്രകാരം നാടുകടത്തി കരുതല്
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിൻ്റൺ കിരീടം ലക്ഷ്യ സെനിന്
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാൻ്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.