എടിഎമ്മിൽ നിറയ്ക്കുന്നതിനു വേണ്ടിയുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. നേരത്തെ അറസ്റ്റിലായ മൂന്നുപേരിൽ ഒരു മലയാളിയും ഉണ്ടായിരുന്നു. നാലുപേർ പിന്നീട് പിടിയിലാകുകയായിരുന്നു. കവർന്ന പണത്തിൽനിന്ന് ഇതുവരെ 6.2 കോടി
രൂപ പിടിച്ചെടുത്തിട്ടുണ്ട്.
പോലീസ് കോൺസ്റ്റബിൾ അണ്ണപ്പനായിക്, മലയാളിയായ സേവ്യർ, ഗോപി എന്നിവരാണ് ആദ്യം പിടിയിലായത് പിന്നീട് രവി, നവിൻ, നെൽസൺ എന്നിവരും അവസാനം രാകേഷ് എന്നയാളും അറസ്റ്റിലാകുകയായിരുന്നു.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Related Posts
കർണാടകയുടെ ചില ഭാഗങ്ങളിൽ 26 വരെ മഴയ്ക്ക് സാധ്യത
ഏപ്രിൽ 23, 2026
ഐപിഎൽ മത്സരം നാളെ; ഗതാഗതക്കുരുക്കൊഴിവാക്കാൻ വൻ ക്രമീകരണം
മാർച്ച് 27, 2026
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024