സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ കരോൾ ഗാനമത്സരം സംഘടിപ്പിച്ചു
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാനമത്സരം ‘സന്താ ബീറ്റ്സ് – 2025’, അവർ ലേഡി ഓഫ് ചർച്ച്
പീഡനക്കേസ്; പരാതിക്കാരിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ സമർപ്പിച്ചു
ബുധനാഴ്ച മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കാനിരിക്കെ പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു.
പ്രശസ്ത എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ
രാഹുലിന് എതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല; ഇപ്പോൾ ഗൗരവം ഉള്ള വിഷയം സ്വർണ്ണക്കൊള്ള: സണ്ണി ജോസഫ്
രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകും.
ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ സന്ദേശം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിലിൽ ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഇമെയിലിൽ ബോംബ് ഭീഷണി
ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
മസാല ബോണ്ടിലെ ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ
ഇഡിയുടേത് രാഷ്ട്രീയക്കളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയാണിത്. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും ഇതേ രീതിയിൽ
മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജ (23)യെ ഹോസ്റ്റലിൽ
വികസനം ചർച്ച ചെയ്യേണ്ട പാർലിമെന്റിൽ നാടകം കളിക്കരുത്: മോദി
ഇന്ത്യയുടെ അതിവേഗ വളർച്ചയ്ക്ക് ഊർജ്ജമാകുന്ന ഒരു സമ്മേളനമായിരിക്കണം പാർലമെൻ്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്താൻ സർക്കാരിനൊപ്പം
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ( മെനിഞ്ചോ എന്സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴയിലെ തണ്ണീര്മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം