മംഗളൂരുരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
മംഗളൂരുരിൽ നിന്നും തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം പ്രതിവാര സ്പെഷ്യൽ (06041),
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെമുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തനിക്കെതിരെയുള്ള പരാതിക്കാരിയുടെ
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണി വിടുന്നു
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണി വിടുന്നതായിട്ടാണ് വരുന്ന
നാവികസേനാ ദിനാഘോഷം ഇന്ന്, രാഷ്ട്രപതി മുഖ്യാതിഥി
നാവികസേനാ ദിനാഘോഷം ഇന്നു ശംഖുംമുഖത്ത് നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് മുഖ്യാതിഥി. 9,000 പേർക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. 19
എസ്.എൻ.ഡി.പി(കെ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക, 29 നവംബർ 2025-ൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിൽ പുതിയ
നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിൻ്റെ
കെപിസിസിക്ക് പരാതി നൽകിയ യുവതിയെ അറിയില്ലെന്ന് ഫെന്നി നൈനാൻ
കെപിസിസിക്ക് പരാതി നൽകിയ യുവതിയെ അറിയില്ലെന്ന് ഫെന്നി നൈനാൻ പറഞ്ഞു. ഇതു ഗൂഢാലോചനയാണെന്നും പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കട്ടിച്ചമച്ചതാണെന്നും ഫെന്നി വ്യക്തമാക്കി.
കിടപ്പ് രോഗികൾക്ക് കമ്പിളി പുതപ്പുമായി എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച്
ബാംഗ്ലൂർ നഗരത്തിൽ അസഹനീയമായ തണുപ്പ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി പുതപ്പുകൾ വിതരണം നടത്തി മലബാർ മുസ്ലിം അസോസിയേഷൻ ബോമ്മനഹള്ളി
യു ഡി എഫ് കർണാടക ഭാരവാഹികളെ തിരഞ്ഞെടുത്തു; തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7ന്
ആസന്നമായ കേരള തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ യു ഡി എഫ് കർണാടക തീരുമാനിച്ചു.
സ്ത്രീയെ ഉപഭോഗ വസ്തുവായി ആര് കണ്ടാലും തെറ്റാണ്, എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കണം: ബിനോയ് വിശ്വം
മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി വീണ്ടും വീണ്ടും ഉയർന്നു വരുന്ന സാഹചര്യത്തിൽ കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയാണ്. രാഹുലിനെതിരെ പീഡനപരാതി ഉയർന്നു വന്നതിൽ പ്രതികരണവുമായി സിപിഐ