നാ​വി​ക​സേ​ന വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ കേ​സ്; മൂ​ന്നാ​മ​ൻ അ​റ​സ്റ്റി​ൽ

ഡിസംബർ 22, 2025
0

നാ​വി​ക​സേ​ന​യു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​ത്തെ അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ ഹി​രേ​ന്ദ്ര കു​മാ​റിനെ (34) അ​റ​സ്റ്റു​ചെ​യ്തു. കേ​സു​മാ​യി

മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

ഡിസംബർ 22, 2025
0

2026-27 അധ്യയന വർഷം മൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എഐ പഠനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഇതിൻ്റെ ഭാഗമായി പ്ലസ്

ചേർത്തല മായിത്തറയിൽ 3 വയസുകാരിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡിസംബർ 22, 2025
0

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 3 വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിൻ്റെയും പ്രീതയുടെയും മകൾ ആഷ്മിക

മാ​വേ​ലി​ക്ക​ര​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു; ആശുപത്രിക്കെതിരെ കുടുംബം

ഡിസംബർ 22, 2025
0

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ്

ടി20യില്‍ 4,000 റണ്‍സ് തികച്ചു, പുതിയ റെക്കോർഡ് സ്വന്തമാക്കി സ്മൃതി മന്ഥാന

ഡിസംബർ 22, 2025
0

ടി20യില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വനിതാ താരം

ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ തൊഴിലാളി നേതാവിന് വെടിയേറ്റു

ഡിസംബർ 22, 2025
0

ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) നേതാവിന് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. തൊഴിലാളി സംഘടനയുടെ നേതാവായ എം.ഡി. മുത്തലിബ് ഷിക്‌ദാറിന് (42)

ജമ്മു കാശ്മീരിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിള്‍ സ്‌കോപ്പ് കണ്ടെത്തി

ഡിസംബർ 22, 2025
0

ജമ്മു മേഖലയിലെ അസ്രാറാബാദ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിള്‍ സ്‌കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ആറ്

മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയില്‍; തണുപ്പ് മൈനസ് ഡിഗ്രിയില്‍

ഡിസംബർ 22, 2025
0

തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ വിവിധ എസ്‌റ്റേറ്റുകളില്‍ പുല്‍മേടുകളും മലനിരകളും പലപ്പോഴും മഞ്ഞുപുതച്ച നിലയിലാണ്. ഇവിടെ കനത്ത തണുപ്പാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ

ഡിസംബർ 22, 2025
0

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ

മു​ൻ ഫു​ട്ബോ​ൾ താ​രം പി.പൗ​ലോ​സ് അ​ന്ത​രി​ച്ചു

ഡിസംബർ 22, 2025
0

മു​ൻ കേ​ര​ള ഫു​ട്ബോ​ൾ താ​രം പി.പൗ​ലോ​സ് (76) അ​ന്ത​രി​ച്ചു. കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ 1973ലെ ​ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.