ബം​ഗ​ളൂ​രു​വി​ൽ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട ഭാര്യയെ ഭ​ർ​ത്താ​വ് വെ​ടി​വ​ച്ചു​കൊ​ന്നു

ഡിസംബർ 24, 2025
0

ബം​ഗ​ളൂ​രു​വി​ൽ കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീസ​യ​ച്ച​ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ടി​വ​ച്ചു​കൊ​ന്നു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ഗ​നാ​ണ് (40) ഭാ​ര്യ ഭു​വ​നേ​ശ്വ​രി​യെ

ലിബിയൻ സൈനിക മേധാവി വിമാനപകടത്തിൽ മരിച്ചു

ഡിസംബർ 24, 2025
0

ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ് വിമാനപകടത്തിൽ മരിച്ചു. തുർക്കി സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് വിമാനാപകടം ഉണ്ടായത്.

മേ​യ​റോ എം​എ​ൽ​എ​യോ എം​പി​യോ ആ​കാ​ന​ല്ല പാ​ർ​ട്ടി​യി​ൽ വ​ന്ന​ത്: ദീ​പ്തി മേ​രി വ​ർ​ഗീ​സ്

ഡിസംബർ 23, 2025
0

മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​പ്തി മേ​രി വ​ർ​ഗീ​സ്. സ്ഥാ​ന​മാ​ന​ങ്ങ​ള​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​ത്. മേ​യ​റോ എം​എ​ൽ​എ​യോ ആ​കാ​ന​ല്ല പാ​ർ​ട്ടി​യി​ൽ വ​ന്ന​ത്.വ​ലി​യ

ആട് 3 ഷൂട്ടിങ്ങിൻ്റെ സംഘട്ടനരംഗങ്ങൾക്കിടെ അപകടം, നടന്‍ വിനായകന് പരുക്ക്

ഡിസംബർ 23, 2025
0

ആട് 3 ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരുക്ക്. തിരുച്ചെന്തൂരിൽ സിനിമ സംഘട്ടനരംഗങ്ങൾക്കിടെയാണ് തോൾ എല്ലിന് പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ

ജനുവരി മുതൽ സർക്കാർ തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിലിം ചേംബർ

ഡിസംബർ 23, 2025
0

സർക്കാർ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിൽ ജനുവരി മുതൽ സിനിമകൾ നൽകേണ്ടതില്ലെന്നാണ് തീരുമാനം. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ തങ്ങളെ കൈവിടുകയാണെന്ന് ഫിലിം ചേംബർ ആരോപിക്കുന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു

ഡിസംബർ 23, 2025
0

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാപ്രശ്‌നവും ജനക്കൂട്ട നിയന്ത്രണ

സമസ്ത ശതാബ്ദി സന്ദേശയാത്ര; അനുഗമിച്ച് ബാംഗ്ലൂർ എസ്.വൈ.എസ്

ഡിസംബർ 23, 2025
0

ഡിസംബർ 19ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബാംഗ്ലൂരിലെ സമസ്തയുടെ കീഴ്ഘടകങ്ങളായ എസ് വൈ

പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

ഡിസംബർ 23, 2025
0

കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ

റിലീസിനൊരുങ്ങി ജോസഫിൻ്റ ‘വലതു വശത്തെ കള്ളൻ’

ഡിസംബർ 23, 2025
0

ജീത്തു ജോസഫ് സിനിമകൾക്ക് എന്നും ആ​രാധകരേറെയാണ്. ജീത്തു ജോസഫിൻ്റ ഏറ്റവും പുതിയ ചിത്രമായ ‘വലതു വശത്തെ കള്ളൻ’ റിലീസിനൊരുങ്ങുകയാണ്. ജനുവരി 30

വി.​കെ.മി​നിമോൾ​ കൊ​ച്ചി മേ​യ​ർ

ഡിസംബർ 23, 2025
0

വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും കൊ​ച്ചി മേ​യ​ർ സ്ഥാ​നം പ​ങ്കി​ടും. ദീ​പ​ക് ജോ​യ് ഡെ​പ്യൂ​ട്ടി മേ​യ​റാ​കും. ല​ത്തീ​ൻ സ​മു​ദാ​യം എ​ന്ന