തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തര്‍ക്കം

ഡിസംബർ 24, 2025
0

തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തര്‍ക്കം. നാലാം തവണ കൗണ്‍സിലറായി ജയിച്ച ഡോ. ലാലി ജെയിംസ് വേണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം.

ക്രി​സ്മ​സ് അ​വ​ധി; കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി

ഡിസംബർ 24, 2025
0

ക്രി​സ്മ​സ് – പുതുവർഷ അ​വ​ധി​യോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി. ക്രി​സ്മ​സ് – പുതുവർഷ തി​ര​ക്ക്

ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോഷം​: ഡി. ​കെ. ശി​വ​കു​മാ​ർ

ഡിസംബർ 24, 2025
0

ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി തർക്കമില്ലെന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷം മാ​ത്രമേ ഉ​ള്ളു​വെ​ന്നും ഡി.കെ.ശി​വ​കു​മാ​ർ. ഡ​ൽ​ഹി​യി​ലെ ക​ർ​ണാ​ട​ക ഭ​വ​നി​ൽ മ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സംസാരി​ക്കു​ക​യാ​യി​രു​ന്നു

തടവുകാരൻ ജയിൽ ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ചതായി പരാതി

ഡിസംബർ 24, 2025
0

മട്ടാഞ്ചേരിയിൽ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ചതായി പരാതി. ലഹരിക്കേസിൽ പിടിയിലായ തൻസീറാണ് ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ചത്. റിജുമോൻ എന്ന ഉദ്യോഗസ്ഥനാണ്

വിവാഹാഭ്യർത്ഥന നിരസിച്ചു; നടുറോഡിൽ യുവതിയെ ആക്രമിച്ച് ആൺസുഹൃത്ത്

ഡിസംബർ 24, 2025
0

പട്ടാപ്പകൽ സുഹൃത്തിനൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി യുവാവിൻ്റെ ക്രൂരത. നവീൻ കുമാർ എന്ന യുവാവാണ് നടുറോഡിൽ യുവതിയെ അപമാനിച്ചത്.

ഒറ്റപ്പാലത്ത് വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു

ഡിസംബർ 24, 2025
0

വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്ണൻ മരിച്ചു. നവംബര്‍ അഞ്ചിനാണ് ജ്യൂസ്

എം.എം.എ 90ാം വാർഷികം; ലോഗോ പ്രകാശനം ചെയ്തു

ഡിസംബർ 24, 2025
0

മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കുന്ന ലോഗോ പ്രകാശനം ചെയ്തു. എൻ.എ.ഹാരിസ് എംഎൽഎ, പ്രസിഡണ്ട് ഡോ.എൻ.എ മുഹമ്മദ്

തലസ്ഥാനത്ത് യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി കെഎസ് ശബരീനാഥൻ മത്സരിക്കും

ഡിസംബർ 24, 2025
0

കോർപ്പറേഷൻ ഭരണം പിടിക്കാൻ ബിജെപി നീക്കങ്ങൾ തുടരുന്നതിനിടയിൽ, ശക്തമായ പോരാട്ടത്തിനൊരുങ്ങി യുഡിഎഫ്. മേയർ സ്ഥാനത്തേക്ക് കെ.എസ്.ശബരീനാഥനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഭൂരിപക്ഷമില്ലെങ്കിലും

മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്

ഡിസംബർ 24, 2025
0

മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്.

ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡിസംബർ 24, 2025
0

ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ പിന്തുണയോടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി