മേയർ, ചെയർപേഴ്‌സൺ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും മേയര്‍, ഡെപ്യൂട്ടിമേയര്‍, ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരക്ക്
പാലാ നഗരസഭ; രാജ്യത്തെ പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാകാൻ ദിയ ബിനു
പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിൻ്റെ പിന്തുണ യുഡിഎഫിന്. ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് (എം) പ്രതിപക്ഷസ്ഥാനത്തിരിക്കും. ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം
നവി മുംബൈ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു; ആദ്യം ലാൻഡ് ചെയ്തത് ബെംഗളൂരുവിൽനിന്നുള്ള വിമാനം
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) ആദ്യത്തെ വാണിജ്യ വിമാനം എത്തിച്ചേർന്നതോടെ എയർസൈഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം
റയിൽവേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
റയിൽവേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് വർധനവോടെ റയിൽവേയ്ക്ക്
മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു
മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ
പഞ്ചാബിൽ എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ ചെലവുള്ള ചികിത്സ സൗജന്യമാക്കി പഞ്ചാബ് സർക്കാർ. ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്ന്
നവജാത ശിശുക്കളെ വില്പന നടത്തുന്നത് ലക്ഷങ്ങൾക്ക്, അന്തർസംസ്ഥാന സംഘം പിടിയിൽ
കുഞ്ഞുങ്ങളെ വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന സംഘം തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമിൻ്റെ പിടിയിൽ. ഓരോ കുഞ്ഞിനെയും 15 ലക്ഷം രൂപയ്ക്കാണ്
എസ്ഐആറില്‍ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെട്ട സംഭവം; ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കാൻ സർക്കാർ
എസ്ഐആറില്‍ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേർ വീണ്ടും ഹിയിറിംഗിന് എത്തേണ്ട സാഹചര്യവും കണക്കിലെടുത്ത് ഇവരെ സഹായിക്കാനായി സർക്കാർ
ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവം; സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍ വിതരണോദ്‌ഘാടനം നടന്നു
പതിനേഴാം വര്‍ഷ ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍, പോസ്റ്റര്‍, നോട്ടീസ് എന്നിവയുടെ ഓദ്ധ്യോഗികമായ വിതരണോദ്ഘാടനം
മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കി.മീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി
ബെംഗളൂരുവിലെ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. നിലവില്‍