മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് ‘എ​ൽ മെ​ഞ്ചോ’ കൊ​ല്ല​പ്പെ​ട്ടു; മെ​ക്സി​ക്കോ​യി​ൽ യു​ദ്ധ​സ​മാ​ന​ സാ​ഹ​ച​ര്യം

ഫെബ്രുവരി 23, 2026
0

മെ​ക്സി​ക്കോ​യി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​യ ‘ജാ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലി​ന്‍റെ’ ത​ല​വ​ൻ നെ​മെ​സി​യോ ഒ​സെ​ഗ്വേ​ര സെ​ർ​വാ​ന്‍റ​സ് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യം ക​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ. ഇ​യാ​ളെ

ബാംഗ്ളൂരിൽ നിര്യാതനായി

ഫെബ്രുവരി 23, 2026
0

ആലപ്പുഴ കണ്ടല്ലൂർ സ്വദേശി രഘുനാഥൻ.പി (66 വയസ്സ്) ബാംഗ്ളൂരിൽ നിര്യാതനായി. രാമമൂർത്തി നഗർ കൽക്കരെ മെയിൻ റോഡിലെ വൃദ്ധി അപ്പാർട്മെന്റിൽ ആയിരുന്നു

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

ഫെബ്രുവരി 23, 2026
0

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. കവിയും അധ്യാപകനുമായ ടി.പി. വിനോദ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് അഡ്വ.പ്രമോദ്

“ഉൾക്കഥ” സർഗാത്മക നിരൂപണത്തിൻ്റെ ഉജ്ജ്വല മാതൃക: ടി പി വേണുഗോപാലൻ

ഫെബ്രുവരി 23, 2026
0

സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ്റെ “ഉൾക്കഥ” എന്ന പുസ്തകം സമാനതകൾ ഇല്ലാത്തതും അനുകരണ സാദ്ധ്യമല്ലാത്തതുമായ മൗലിക സർഗാത്മക നിരൂപണത്തിൻ്റെ

പത്തനംതിട്ടയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

ഫെബ്രുവരി 23, 2026
0

റാന്നിയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. റാന്നി ഐത്തലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളെയാണ് കാണാതായത്. കാണാതായവർക്കായി തെരച്ചിൽ നടത്തിവരികയാണ്. 10 പേരാണ്

മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കുളള ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനം നീട്ടി

ഫെബ്രുവരി 23, 2026
0

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം നീട്ടി.താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി നേരത്തെ 25ന് ഉദ്ഘാടനം നടത്താനാണ്

പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

ഫെബ്രുവരി 23, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് ആറിന് കൊച്ചിയിലെത്തുമെന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും. സാമുദായിക നേതാക്കളുമായി ചർച്ചയ്ക്കും

ആറ്റുകാൽ പൊങ്കാല മഹോത്സവം ബാംഗ്ലൂരിൽ മാർച്ച് മൂന്നിന്

ഫെബ്രുവരി 23, 2026
0

ബാംഗ്ലൂർ എസ്എൻഡിപി യൂണിയൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് മൂന്നിന് രാവിലെ 9:30 നു തമ്മനഹള്ളിയുള്ള യൂണിയൻ സ്കൂൾ ഗ്രൗണ്ടിൽ വച്ച്

കോ​ഴി​ക്കോ​ട്ട് കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; പ​രി​ക്കേ​റ്റ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

ഫെബ്രുവരി 23, 2026
0

വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് മംഗളൂരുവിൽ വി​ൽ​ക്കു​ന്ന സം​ഘം അ​റ​സ്റ്റി​ൽ

ഫെബ്രുവരി 23, 2026
0

മഹാരാഷ്ട്രയിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് മംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ച നാലുപേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു.