ശബരിമല യുവതി പ്രവേശനം: ഇന്ന് ദേവസ്വം ബോർഡ് നിലപാട് അറിയിക്കും

മാർച്ച്‌ 23, 2026
0

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ തങ്ങളുടെ പുതിയ നിലപാട് അറിയിക്കും. യുവതി

ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കുമെന്ന് ഇ​റാ​ൻ്റെ മു​ന്ന​റി​യി​പ്പ്

മാർച്ച്‌ 23, 2026
0

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കുമെന്ന് ഇ​റാ​ൻ്റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​ൻ – യുഎസ് യു​ദ്ധം നി​ല​വി​ലെ സ്ഥി​തി

വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും

മാർച്ച്‌ 23, 2026
0

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക്

ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് 8.3 കോടി രൂപയുടെ രാസലഹരി പിടികൂടി

മാർച്ച്‌ 23, 2026
0

ഡൽഹിയിൽ നിന്ന് ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽനിന്ന് 8.3 കോടി രൂപയുടെ രാസലഹരി പിടിച്ച കേസിൽ 3 പേരെ റവന്യു

കന്നഡ നടി രണ്യ റാവു ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

മാർച്ച്‌ 23, 2026
0

നടി രണ്യ റാവു ഉള്‍പ്പെട്ട 102 കോടി രൂപയുടെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജരേഖകളും വിഐപി സൗകര്യങ്ങളും ഉപയോഗിച്ച്,

രാഷ്ട്രപതി ദ്രൗപദി മുർമു ഏപ്രിൽ 1ന് തുമക്കൂരുവിൽ

മാർച്ച്‌ 23, 2026
0

ഏപ്രിൽ 1ന് ലിംഗായത്ത് ആസ്ഥാനമായ തുമക്കുരു സിദ്ധഗംഗ മഠത്തിൽ നടക്കുന്ന ശിവകുമാര സ്വാമി ജയന്തിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിശിഷ്‌ടാതിഥിയാകും. രാഷ്ടപതി

16,000 ടൺ എൽ.പി.ജിയുമായി ചരക്ക് കപ്പൽ മംഗളൂരു തുറമുഖത്ത്

മാർച്ച്‌ 23, 2026
0

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ 16,000 ടൺ എൽ.പി.ജിയുമായി സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയർ ഇന്നലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. അമേരിക്കയിലെ

ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മാർച്ച്‌ 23, 2026
0

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫാ​ത്തി​മ മു​ബ​ഷി​റ​യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ക​ട​യ്ക്ക​ലി​ലെ

ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെന്ന് ഇ​റാ​ൻ

മാർച്ച്‌ 23, 2026
0

ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​റാ​ൻ

ശ്രീരാമോത്സവ ശോഭയാത്രയുടെ നോട്ടീസ് പ്രകാശനം നടന്നു

മാർച്ച്‌ 22, 2026
0

വിശ്വഹിന്ദുപരിഷത് കെ.ആർ പുരം ജില്ലയുടെ നേതൃത്വത്തിൽ ശ്രീരാമനവമിയുടെ ഭാഗമായി മാർച്ച്‌ 28ന് നടത്തുവാൻ നിശ്ചയിച്ച ശ്രീരാമോത്സവ ശോഭയാത്രയുടെ വിശദമായ നോട്ടീസ് പ്രകാശനം