തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധന; കർണാടക കെഎസ്ആർടിസി ബസിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി

മാർച്ച്‌ 25, 2026
0

തൃശൂരിൽ നിന്ന് വാഹന പരിശോധനയിൽ 62.5 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. കർണാടക

പശ്ചിമേഷ്യന്‍ സംഘര്‍ഷം; കൂടുതല്‍ സൈനികരെ ഇറക്കാൻ യുഎസ്

മാർച്ച്‌ 25, 2026
0

പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്. ആയിരക്കണക്കിന് യുഎസ് സൈനികരെ പെന്റഗണ്‍ പശ്ചിമേഷ്യയിലേക്ക് അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫ് കർണാടകയുടെ ആലോചനായോഗം ഇന്ന് വൈകിട്ട് 7 മണിക്ക്

മാർച്ച്‌ 25, 2026
0

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ യുഡിഎഫ് കർണാടകയുടെ ആലോചന യോഗം ഇന്നു വൈകിട്ട് 7നു ശാന്തിനഗറിൽ നടത്തുമെന്നു ചെയർമാൻ അഡ്വ.സത്യൻ പുത്തൂർ,

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം; സൂക്ഷ്മപരിശോധന പൂർത്തിയായി

മാർച്ച്‌ 25, 2026
0

നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന അവസരം നാളെ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ പൂർത്തിയായതോടെ മത്സരരംഗത്തുള്ളവരുടെ ഏകദേശ ചിത്രം തെളിഞ്ഞു.

ചി​കി​ത്സ തേടിയെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

മാർച്ച്‌ 25, 2026
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റിൽ ചി​കി​ത്സ തേടിയെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ഡോ​ക്ട​ർ സ​ഈ​ദ് ഖാ​ൻ ആ​ണ്

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് കർണാടകയുടെ 10 കോടി രൂപ കൂടി ധനസഹായം

മാർച്ച്‌ 25, 2026
0

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി കർണാടക സർക്കാർ 10 കോടി രൂപ കൂടി ധനസഹായം നൽകും. നിയമസഭയിൽ

കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും

മാർച്ച്‌ 25, 2026
0

കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും. ബജറ്റ് ചർച്ചകൾക്കു മുഖ്യമന്ത്രി നാളെ മറുപടി പറയും. മാർച്ച് 6നു മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ്

പെ​സ​ഹ വ്യാ​ഴം, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: കെ​സി​സി

മാർച്ച്‌ 25, 2026
0

പെ​സ​ഹ, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ല്‍ അ​ഖി​ലേ​ന്ത്യാ എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ തീ​രു​മാ​ന​വും ഓ​ശാ​ന ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന

ആര്‍സിബി ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം; വില 18,600 കോടി രൂപ

മാർച്ച്‌ 25, 2026
0

ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്വന്തമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അമേരിക്കന്‍ സ്‌പോര്‍ട്‌സ്

ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി

മാർച്ച്‌ 25, 2026
0

ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി. 80,000 രൂപയുടെ ബാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. കർണാടക കലബുർഗി സ്വദേശി അനിഷ്കർ