വയനാട് ടൗൺഷിപ്പ് നിർമ്മാണം; 7 വീടുകളുടെ താക്കോൽ കൈമാറി സർക്കാർ
വയനാട് ടൗണ്ഷിപ്പില് താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല് സർക്കാർ കൈമാറി. 178 വീടുകളില് എല്ലാ പരിശോധനയും പൂർത്തിയായ വീടുകളാണ് കൈമാറിയത്. എന്നാല്
യെലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി
നമ്മ മെട്രോ യെലോ ലൈനിലേക്കുള്ള (ആർവി റോഡ് – ബൊമ്മസന്ദ്ര) പത്താമത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി. കൊൽക്കത്തയിൽ നിന്നാണ് ട്രെയിൻ എത്തിയത്. ഈ
മൈസൂരു ജില്ലയിൽ 40 ഡിഗ്രി ചൂട്
മൈസൂരു ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ ജീവിതം ദുരിതത്തിലായി. എച്ച്ഡി കോട്ടയിൽ കഴിഞ്ഞ ദിവസം 39.6 ഡിഗ്രി സെൽഷ്യസാണു കൂടിയ
ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ബിജെപി
ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ബിജെപി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം പിടിച്ചെടുത്തു. ആകെയുള്ള 192
ഐ പി എൽ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് കൂറ്റൻ സ്കോർ
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് കൂറ്റൻ സ്കോർ. പഞ്ചാബ് കിങ്സ് 4 വിക്കറ്റ് നഷ്ടത്തിൽ 222
അപ്രതീക്ഷിത നീക്കം : എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെകിൽ നിന്ന് യുഎഇ പിൻമാറി
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യുഎഇ പിൻമാറി. നിലവിലെ വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റമെന്നാണ് യുഎഇയുടെ
ഐപിഎൽ: രാജസ്ഥാന് ടോസ്; പഞ്ചാബിന് ബാറ്റിംഗ്
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മുല്ലാൻപുരിലെ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം. ടീം
മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു
യുവാവിന് പാമ്പ് കടിയേറ്റു. ചെമ്മന്തിട്ട സ്വദേശി സനീഷിനാണ് കടിയേറ്റത്. പുല്ലരിയുന്നതിനിടെയാണ് സംഭവം. സനീഷിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ്
മില്മ പാല് വില വർദ്ധിക്കും; സര്ക്കാര് അനുമതി നല്കി
സംസ്ഥാനത്ത് പാല് വില വർദ്ധിക്കും. പാലിന് വില കൂട്ടുന്നതിന് സർക്കാർ അനുമതി നല്കി. ലിറ്ററിന് 4 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന.
ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി
ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിൽ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റീസുമാരായ പി.കൃഷ്ണകുമാർ, ബസന്ത്