ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു

ഏപ്രിൽ 28, 2026
0

ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. രാജകുമാരി സ്വദേശി പോള്‍സണ്‍, കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍

എസ്എസ്എൽസി പരീക്ഷാഫലം മെയ് 15 നും പ്ലസ് ടു പരീക്ഷാഫലം മെയ് 22 നും പ്രഖ്യാപിക്കും

ഏപ്രിൽ 28, 2026
0

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു. 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15-നാണ് നടക്കുക.​ ഹയർ

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

ഏപ്രിൽ 28, 2026
0

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സ​ജി കു​റ്റം സ​മ്മ​തി​ച്ചു. അ​മ്മ മേ​രി​ക്കു​ട്ടി​യേ​യും സ​ഹോ​ദ​ര​ൻ റെ​ജി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക‌​ണ്ടെ​ത്തി

ഏപ്രിൽ 28, 2026
0

ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക‌​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദ് സ്വ​ദേ​ശി​നി പൂ​ജ ദ​ത്ത (34) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ ഒരു

അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ജി പി​ടി​യി​ൽ

ഏപ്രിൽ 28, 2026
0

നെ​ടു​ങ്ക​ണ്ട​ത്ത് അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ജി പി​ടി​യി​ൽ. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ്

തിരുവനന്തപുരം സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏപ്രിൽ 28, 2026
0

തിരുവനന്തപുരം സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ഇടവ വെൺകുളം സ്വദേശി ഷൈൻ (40)

വിജയ്‌യുടെ ‘ജനനായകൻ’ മേയ് എട്ടിന് തീയേറ്ററുകളിൽ

ഏപ്രിൽ 28, 2026
0

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ ഒടുവിൽ വെള്ളിത്തിരയിലേക്ക്. സെൻസർ ബോർഡുമായുള്ള നീണ്ട തർക്കങ്ങൾക്കൊടുവിൽ ചിത്രം 2026 മേയ് എട്ടിന്

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം; ഇന്നലെ ഉപയോ​ഗിച്ചത് 118.26 ദശലക്ഷം യൂണിറ്റ്

ഏപ്രിൽ 28, 2026
0

വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്. ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ്

ബം​ഗ​ളൂ​രു​വി​ൽ പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം; സ്ത്രീ​ക​ൾ താ​ഴേ​യ്ക്ക് ചാ​ടി; ആളപായമില്ല

ഏപ്രിൽ 28, 2026
0

ബെംഗളൂരു ന​ന്ദി​നി ലേ​ഔ​ട്ടി​ലു​ള്ള പേ​യിം​ഗ് ഗ​സ്റ്റ് താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്തം. 50 ൽ ​അ​ധി​കം സ്ത്രീ​ക​ൾ താ​മ​സി​ക്കു​ന്ന പി​ജി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ

ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ഏപ്രിൽ 28, 2026
0

ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. വയനാട് പുൽപ്പള്ളി സ്വദേശി