ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ബിജെപി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തു. ആ​കെ​യു​ള്ള 192 സീ​റ്റു​ക​ളി​ൽ 146 എ​ണ്ണ​വും ബി​ജെ​പി സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 27 സീ​റ്റു​ക​ൾ നേ​ടി എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ഇ​ത്ത​വ​ണ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. വെ​റും നാ​ല് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ എ​എ​പി​ക്ക് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് 18 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി. വോ​ട്ടെ​ണ്ണ​ൽ ഇ​പ്പോ​ഴും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related Posts