ബെംഗളൂരുവിന് ആശ്വാസമേകി മഴയും ആലിപ്പഴ വർഷവും

ഏപ്രിൽ 29, 2026
0

ദിവസങ്ങളോളം നീണ്ടുനിന്ന കടുത്ത വേനൽച്ചൂടിന് ശേഷം, ബെംഗളൂരുവിൽ കനത്ത മഴ പെയ്തത്‌ നഗരവാസികൾക്ക് ആശ്വാസം നൽകി. നഗരത്തിൻ്റെ പല ഭാഗങ്ങളിലും പ്രധാന

കേ​ര​ള​ത്തി​ൽ യു​ഡി​എഫ്‌; ബം​ഗാ​ളിൽ ബി​ജെ​പി; തമിഴ്‌നാട്ടിൽ ഡിഎംകെ; ആ​ദ്യ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്ത്

ഏപ്രിൽ 29, 2026
0

പ​ശ്ചി​മ ബം​ഗാ​ളി​ലെ ര​ണ്ടാംഘ​ട്ട വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്നു തു​ട​ങ്ങി. കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റം

എൻ എസ് മാധവൻ ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ: എൻ രാജൻ

ഏപ്രിൽ 29, 2026
0

ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ നടത്തിയ എഴുത്തുകാരനാണ്

വാ​ഹ​ന​പ​ക​ട​ത്തി​ല്‍ കൈ ​അ​റ്റു​പോ​യ യു​വാ​വി​ന് ഒ​ന്ന​ര​ക്കോ​ടി ന​ഷ്ട​പ​രി​ഹാ​രം

ഏപ്രിൽ 29, 2026
0

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ട​തു​കൈ മു​ട്ടി​നു മു​ക​ളി​ല്‍ അ​റ്റു​പോ​യ യു​വാ​വി​ന് കെ​എ​സ്ആ​ര്‍​ടി​സി 1.5 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉത്തരവ്. 1,40,34,550 രൂ​പ​യും ഈ

594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്‌സ്പ്രസ്സ് വേ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏപ്രിൽ 29, 2026
0

ഉത്തർപ്രദേശിലെ ഹാർഡോയ് ജില്ലയിൽ 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്‌സ്പ്രസ്സ് വേ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും

പ​ശ്ചി​മ ബം​ഗാൾ വോ​ട്ടെ​ടുപ്പ്: വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി പ​രാ​തി

ഏപ്രിൽ 29, 2026
0

പ​ശ്ചി​മ ബം​ഗാ​ളി​ലെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി പ​രാ​തി. ബി​ജെ​പി​യു​ടെ ചി​ഹ്ന​ത്തി​ന് മു​ക​ളി​ൽ ടേ​പ്പ്

നിതിൻ രാജിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഏപ്രിൽ 29, 2026
0

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതു

ഡ്രസിംഗ് റൂമിൽ പുകവലി: പരാഗിന് കുരുക്കായി ക്യാമറ

ഏപ്രിൽ 29, 2026
0

ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് – രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിൻ്റെ

ഭാരവാഹികളെ തിരഞ്ഞെടുത്തു

ഏപ്രിൽ 29, 2026
0

ബിലേകഹള്ളി ശ്രീ മണികണ്ഠ സേവാസമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുസജി ചൈതന്യ (പ്രസിഡണ്ട്), മനോജ് ജി പിള്ളൈ (വൈസ് പ്രസിഡണ്ട്), സുരേഷ് കുമാർ

ബംഗാളിൽ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ അക്രമം

ഏപ്രിൽ 29, 2026
0

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടങ്ങളിലും അക്രമം. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ശാന്തിപുർ,