‘ജയിലർ 2’ കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ

ഒക്ടോബർ 20, 2026
0

രജനികാന്തിൻ്റെ കടുത്ത ആരാധകനായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ, പ്രിയതാരത്തിൻ്റെ പുതിയ ചിത്രം ‘ജയിലർ 2’ കാണാനായി തിയേറ്റർ മുഴുവനായി

സ്വർണമാലയ്ക്കായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തി; 23കാരനായ നഴ്‌സ് അറസ്റ്റിൽ

ഒക്ടോബർ 20, 2026
0

സ്വർണമാല കവർച്ച ചെയ്യുന്നതിനായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ 23കാരനായ നഴ്‌സ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിനിയും 26കാരിയുമായ ഉത്തിരയാണ് കൊല്ലപ്പെട്ടത്.

ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

ഒക്ടോബർ 20, 2026
0

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്

കഫേ ജീവനക്കാരി ബാഗിൽനിന്ന് പഴ്സ് മോഷ്ടിച്ചെന്ന് ആരോപണം; ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് യുവതി

ഒക്ടോബർ 20, 2026
0

ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ സ്റ്റാർബക്സ് കഫേയിൽ ഉപഭോക്താവിൻ്റെ ബാഗിൽനിന്ന് പഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഫേയിലെ ജീവനക്കാരിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയാണ്

പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും

ഒക്ടോബർ 20, 2026
0

കഥകളുടെ വ്യത്യസ്തമായ ലോകവുമായി ഡോ. പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും. 12 ചെറുകഥകൾ ഉൾക്കൊള്ളുന്ന

മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെ ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം

ഒക്ടോബർ 20, 2026
0

മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന

വ​ഖ​ഫ് പോ​രി​ന് വി​രാ​മം; എ​പി വി​ഭാ​ഗ​ത്തി​നും ബോ​ർ​ഡി​ൽ ഇ​ടം

ഒക്ടോബർ 20, 2026
0

വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായത്തിലെത്തി. എ.പി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാനാണ് ധാരണ. ഇതോടെ നിലവിൽ

ബെംഗളൂരു വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു; 148 യാത്രക്കാർ സുരക്ഷിതർ

ഒക്ടോബർ 20, 2026
0

148 യാത്രക്കാരുമായി വിശാഖപട്ടണത്തുനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു. തിങ്കളാഴ്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

കേരളത്തിൽ മഴ തുടരും; ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 20, 2026
0

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,

വീണാ ജോർജിനെതിരായ ആക്രമണക്കേസ്: ഗൺമാൻ മൊഴി മാറ്റി

ഒക്ടോബർ 20, 2026
0

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും