കെപിസിസി അധ്യക്ഷസ്ഥാത്തില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി

മെയ്‌ 11, 2026
0

കൊടിക്കുന്നില്‍ സുരേഷ് എംപി കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം കൊടിക്കുന്നിൽ

താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെ തൊഴില്‍ പീഡന പരാതി

മെയ്‌ 11, 2026
0

താരസംഘടനയായ ‘അമ്മ’യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അമ്മ ജനറല്‍

പ്രവാസി മലയാളി അസോസിയേഷൻ ഓഫീസ് ഉദ്ഘാടനവും മാഗസിൻ പ്രകാശനവും

മെയ്‌ 11, 2026
0

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും, ഓണാഘോഷത്തിൻ്റെ മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ നടന്നു. അസോസിയേഷൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് മിൽക്ക്

കാ​സ​ർ​ഗോ​ഡ് ഭാവിവ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ആത്മഹത്യ ചെയ്തു

മെയ്‌ 11, 2026
0

കാ​സ​ർ​ഗോ​ഡ് ഭാവിവ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ആത്മഹത്യ ചെയ്തു. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള കി​ദൂ​ർ കു​ണ്ട​ങ്കേ​ര​ടു​ക്ക​യി​ലെ ബി. ​ജ​യാ​ന​ന്ദ​ന്‍റെ മ​ക​ൾ

പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പി എ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

മെയ്‌ 11, 2026
0

പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വാടക കൊലയാളി സംഘത്തിലുള്ള

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം നടത്തിയ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ

മെയ്‌ 11, 2026
0

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം നടത്തിയ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ. ഇന്നലെ രാ​ത്രി​യോ​ടെ​യാ​ണ് കൈ​പ്പു​ഴ പു​ത്ത​ൻ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദീ​പാ വ​ർ​മ​യു​ടെ

കേരളത്തിൽ മഴ കനക്കുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

മെയ്‌ 11, 2026
0

കേരളത്തിൽ ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ

പാലക്കാട് ഫോറം ബെംഗളൂരു കുടുംബസംഗമം സംഘടിപ്പിച്ചു

മെയ്‌ 11, 2026
0

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം ലക്ഷ്മിപുര സാമ്പ്രം കൺവെൻഷൻ സെൻററിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാലക്കാട് ഫോറം ബെംഗളൂരു പ്രസിഡണ്ട് ദിലീപ്

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും

മെയ്‌ 11, 2026
0

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും. ഇന്ത്യ മുന്നണിയുടെ ഐക്യത്തെ തകർക്കാൻ വര്‍ഷങ്ങളായി ശ്രമിച്ചതിന്

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി കൈ​മാ​റും

മെയ്‌ 11, 2026
0

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റും. 83 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ല​വി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ