മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

ഒക്ടോബർ 23, 2026
0

മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ടെന്ന പരാതിയിൽ രണ്ട് അക്കൗണ്ട് ഉടമകൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തു.

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കാൻ കേന്ദ്രം; വിജയിക്കാൻ 75 ശതമാനം മാർക്ക് നിർദേശം

ഒക്ടോബർ 23, 2026
0

ഡ്രൈവിങ് ലൈസൻസ് പരീക്ഷ കൂടുതൽ കർശനമാക്കുന്നതിനുള്ള നിർദേശങ്ങളുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ കുറഞ്ഞത് 30

ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്; ഒക്ടോബർ 25 വരെ ജാഗ്രത നിർദേശം

ഒക്ടോബർ 23, 2026
0

നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കുകിഴക്കൻ മൺസൂൺ സജീവമായതോടെ കർണാടകയുടെ വിവിധ

ബെംഗളൂരുവിൽ നിര്യാതനായി

ഒക്ടോബർ 23, 2026
0

കൊല്ലം ചവറയും സൗത്ത് വെസ്റ്റേൺ റെയിൽവേ മുൻ ചീഫ് കൺട്രോളറുമായിരുന്ന എം.രാമചന്ദ്രക്കുറുപ്പ് (84) ബെംഗളൂരുവിൽ നിര്യാതനായി. ഹെബ്ബാൾ, ചോളനഗറിൽ ആയിരുന്നു താമസം.

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: വാഹനത്തിൻ്റെ ഇഡിആർ പരിശോധന ജർമനിയിൽ; വിവരങ്ങൾ ലഭിക്കാൻ വൈകും

ഒക്ടോബർ 23, 2026
0

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിനുള്ളിലെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും. വാഹനത്തിലെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ

ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം നടത്തി

ഒക്ടോബർ 22, 2026
0

ശ്രീനാരായണ സമിതി ബാംഗ്ലൂർ നടത്തിയ വിജയദശമി ആഘോഷ പൂജകളിൽ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂർ ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ

കർണാടകയിലെ വൈദ്യുതി ഉപഭോഗം കൂടി; അധിക തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കും

ഒക്ടോബർ 22, 2026
0

സെപ്റ്റംബറിൽ വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതിൻ്റെ അധിക ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കർണാടക വൈദ്യുതി വകുപ്പ്

വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്ന എഐ വീഡിയോ; ബിഹാർ സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ

ഒക്ടോബർ 22, 2026
0

കർണാടക നിയമസഭാ മന്ദിരമായ വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്നതായി ചിത്രീകരിച്ച വ്യാജ എഐ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.

സഞ്ജു സാംസൻ്റെ മികവിൽ ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യ; ആദ്യ ടി20യിൽ നാല് വിക്കറ്റ് ജയം

ഒക്ടോബർ 22, 2026
0

ന്യൂസീലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 225 റൺസ് നേടിയപ്പോൾ ഇന്ത്യ

ഒക്ടോബർ 25ന് ലോകമെങ്ങും ദൈവദശകം ആലപിക്കും; ബെംഗളൂരുവിലും വിപുലമായ ഒരുക്കങ്ങൾ

ഒക്ടോബർ 22, 2026
0

ശ്രീനാരായണ ഗുരുദേവൻ്റെ ദർശനവും ദൈവദശകവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 25ന് ആഗോളതലത്തിൽ ദൈവദശകം ആലാപന പരിപാടി സംഘടിപ്പിക്കുന്നു. ജർമനി