കര്ണാടകയില് പുതിയ സര്ക്കാര് രൂപീകരണ ചര്ച്ചകള് സജീവം; കോണ്ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് ചേരും
കര്ണാടകയില് പുതിയ സര്ക്കാര് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കള്ക്കിടയില് കൂടിയാലോചനകളും ചര്ച്ചകളും തുടരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്ന്ന് ഗവര്ണര്
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട മോഹനൻ്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും – വനംമന്ത്രി ഷിബു ബേബി ജോൺ
കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനൻ്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി
എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഇഡി ഊർജിതമാക്കി
സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന്
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം.ലിജു
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ മന്ത്രി തന്റെ
മുൻ എംപി കെ.പി.ധനപാലൻ അന്തരിച്ചു
മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ
അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം
വരുന്ന 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ
ബെംഗളൂരു വിമാനത്താവളത്തിന് പുതിയ നേട്ടം; ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില് മുംബൈയെ പിന്നിലാക്കി
രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയിരിക്കുകയാണ് ബെംഗളൂരു വിമാനത്താവളം. മുംബൈ വിമാനത്താവളത്തെ മറികടന്നാണ് ബെംഗളൂരു തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി മാറിയത്.
ക്വാറന്റീൻ കാലാവധി കഴിഞ്ഞു; ബെന്നാർഘട്ട പാർക്കിലെ ചീറ്റകളെ കാണാൻ അവസരം
ദക്ഷിണാഫ്രിക്കയിൽ നിന്നു കഴിഞ്ഞ മാസമെത്തിച്ച 4 ചീറ്റകളുടെ ക്വാറന്റീൻ കാലാവധി കഴിഞ്ഞതോടെ അവയെ കാണാൻ അവസരമൊരുങ്ങുന്നു. ചീറ്റകളെ സന്ദർശകർക്ക് കാണാനായി തുറന്ന
കേരളതീരത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം
കേരളതീരത്ത് ജൂൺ 9 മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ ഇന്നലെ
ബെംഗളൂരുവിൽ യെലോ അലർട്ട്; ഇന്നും നാളെയും ശക്തമായി മഴ പെയ്യാൻ സാധ്യത
ബെംഗളൂരുവിലും സമീപ ജില്ലകളിലും ഇന്നും നാളെയും ശക്തമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ നാളെ വരെ