സോ​ണി​യ ഗാ​ന്ധി​യു​മാ​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ജൂൺ 10, 2026
0

കോൺഗ്രസ് നേ​താക്കളായ സോ​ണി​യ ഗാ​ന്ധി​യു​മാ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ജ​യ്. സോ​ണി​യ ഗാ​ന്ധി​യു​ടെ ഔ​ദ്യോ​ഗി​ക

ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി; ആശംസകളുമായി ലോകനേതാക്കൾ

ജൂൺ 10, 2026
0

ഇന്ത്യയുടെ ചരിത്രത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട് ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന

അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി.സതീശൻ

ജൂൺ 10, 2026
0

അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി.സതീശൻ. കർണാടകയിലെ മംഗളൂരുവിൽവച്ച് കണ്ടത് അദാനിയുടെ ഏജന്‍റിനെയല്ലെന്നും അന്തരിച്ച മുതിർന്ന

അതിവേ​ഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാൻ സമിതിയെ നിയോ​ഗിച്ചതാണെന്നും മുഖ്യമന്ത്രി

ജൂൺ 10, 2026
0

ഇ ശ്രീധരൻ്റെ അതിവേ​ഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാൻ സമിതിയെ നിയോ​ഗിച്ചതാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് വാർത്താസമ്മേളനത്തിലാണ്

കോഴിക്കോട് ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജൂൺ 10, 2026
0

കോഴിക്കോട് ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വ്യക്തിഗത

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ല​യ​ന ച​ർ​ച്ച​യി​ല്ലെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

ജൂൺ 10, 2026
0

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ഇ​പ്പോ​ൾ ല​യ​ന ച​ർ​ച്ച​യി​ല്ലെ​ന്ന് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ഒ​ന്നി​ച്ച് നി​ൽ​ക്കാ​നാ​ണ് ധാ​ര​ണ. മ​മ​ത​യ്ക്ക്

‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പിൻമാറില്ല’; നാളെ മുതൽ സിജെപിയുടെ രാജ്യവ്യാപക പ്രതിഷേധം

ജൂൺ 10, 2026
0

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത

കൈരളി കലാസമിതി സാഹിത്യ പുരസ്കാരം സാറാ ജോസഫിന്

ജൂൺ 10, 2026
0

ബംഗളുരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കൈരളി കലാസമിതി 2025ൽ ഏർപ്പെടുത്തിയ കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിക്കും.കൈരളി കലാസമിതി

കേരളത്തിൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ജൂൺ 10, 2026
0

സം​സ്ഥാ​ന​ച്ച് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. നാളെയും മറ്റന്നാളും സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ

സമന്വയ ഹെബ്ബാൾ ഭാഗ് സഞ്ജയ് നഗർ സ്ഥാനീയ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂൺ 10, 2026
0

സമന്വയ ഹെബ്ബാൾ ഭാഗ് സഞ്ജയ് നഗർ സ്ഥാനീയ സമിതി വാർഷിക പൊതുയോഗം നടന്നു. സ്‌പിയോൺ സെൻസേർസ് ഓഫീസിൽ നടന്ന ചടങ്ങിൽ നിയുക്ത