പ​നി ബാ​ധി​ച്ച് മൂ​ന്ന് മ​ര​ണം; 13 പേ​ർ​ക്ക് കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

ജൂൺ 20, 2026
0

സം​സ്ഥാ​ന​ത്ത് പ​നി വ്യാ​പ​നം അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം പ​നി ബാ​ധി​ച്ച് മൂ​ന്ന് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന

സ്റ്റാലിനെ വിട്ട് മുസ്ലിം ലീഗ്; വിജയിയുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ജൂൺ 20, 2026
0

തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയുമായുള്ള രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചതായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ ആണ് ഇക്കാര്യം

ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം; ജന്തർ മന്തറിൽ രാപ്പകൽ പ്രതിഷേധവുമായി സിജെപി

ജൂൺ 20, 2026
0

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ആരംഭിച്ച പ്രതിഷേധം ശക്തമാക്കി കോക്രോച്ച് ജനത പാർട്ടി (സിജെപി). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത്

കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കുകയായിരുന്ന കർണാടക സ്വദേശിയെ കാണാതായി

ജൂൺ 20, 2026
0

കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കുകയായിരുന്ന കർണാടക സ്വദേശിയെ കാണാതായി. ബെംഗളൂരു സ്വദേശി സന്തോഷ് കുമാറിനെയാണ് കാണാതായത്. സന്തോഷ് കുമാർ സുഹൃത്തിനോടൊത്ത് പയ്യാമ്പലത്ത്

എൻഎസ്എസ്കെ ചിക്കബാനവാര കരയോഗത്തിൻ്റെ വാർഷിക പൊതുയോഗം നാളെ

ജൂൺ 20, 2026
0

എൻ എസ് എസ് കെ ചിക്കബാനവാര കരയോഗത്തിൻ്റെ അഞ്ചാമത്തെ വാർഷിക പൊതുയോഗവും 2026 -2028 ലേക്കുളള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ

എഐയുടെ പുതിയ ശക്തികേന്ദ്രം; ബംഗളൂരുവിന് ആഗോള അംഗീകാരം

ജൂൺ 20, 2026
0

ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2026 പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇന്നൊവേഷനിൽ ഏഷ്യയിലെ രണ്ടാമത്തെ മികച്ച നഗരമായി ബംഗളൂരു തിരഞ്ഞെടുക്കപ്പെട്ടതായി

കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതിക്കും ഭർത്താവിനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

ജൂൺ 20, 2026
0

കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതിക്കും ഭർത്താവിനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച

കൊയിലാണ്ടിയി​ൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ജൂൺ 20, 2026
0

കൊയിലാണ്ടി പൊയിൽക്കാവിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് പാറക്കൽ താഴെ സ്വദേശിനി സുധയെയാണ് വീട്ടിനോട് ചേർന്ന ഷെഡിൽ രക്തത്തിൽ കുളിച്ച

കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത

ജൂൺ 20, 2026
0

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക്

മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

ജൂൺ 20, 2026
0

മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സു​കു​മാ​ര​ൻ നാ​യ​ർ രംഗത്ത്. അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി അഹങ്കാരപരമായ സമീപനമാണ്