മൈക്രോസോഫ്റ്റിൽ കൂട്ട പിരിച്ചുവിടലിന് നീക്കം; 60,000 പേർക്ക് വിആർഎസ്

ഒക്ടോബർ 27, 2026
0

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കൂട്ട സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കാൻ മൈക്രോസോഫ്റ്റ്. 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം

ദൈവദശകം ആഗോള പാരായണയജ്ഞം: കമ്മനഹള്ളി ഗുരുമന്ദിരത്തിൽ പ്രാർഥന

ഒക്ടോബർ 26, 2026
0

അന്തർദേശീയ ദൈവദശകം പാരായണയജ്ഞത്തോടനുബന്ധിച്ച് കമ്മനഹള്ളി എസ്.എൻ.ഡി.പി. ശാഖ നമ്പർ 5006-ൻ്റെ ഗുരുമന്ദിരത്തിൽ നടന്ന പ്രാർഥനാ ചടങ്ങിൽ നിരവധി ഗുരുഭക്തർ ആവേശപൂർവം പങ്കെടുത്തു.

‘ഒരു പ്രാർഥന, ഒരു ശബ്ദം, ഒരു ലോകം’; ദൈവദശകം ആലാപനത്തിൽ ജിഗണി ശാഖയും

ഒക്ടോബർ 26, 2026
0

ലോകസമാധാനം, സാഹോദര്യം, സമത്വം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ദൈവദശകം ആഗോള ആലാപനം 2026’ പരിപാടിയിൽ എസ്.എൻ.ഡി.പി. യോഗം ബാംഗ്ലൂർ യൂണിയനു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ ട്രെയിനുകൾ വൈകിയോടും, ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി

ഒക്ടോബർ 26, 2026
0

കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നടത്തുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് പ്രവൃത്തികൾ മൂലം ഒക്ടോബർ 27 ചൊവ്വാഴ്‌ച വിവിധ

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് ബാറ്റിങ് തകർച്ച; ഒന്നാം ദിനം ആറു വിക്കറ്റ് നഷ്ടം

ഒക്ടോബർ 26, 2026
0

രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ബൗളർമാർക്കു മുന്നിൽ ബംഗാളിന് ബാറ്റിങ് തകർച്ച. ഒന്നാം ദിനം കളി നിർത്തുമ്പോൾ ബംഗാൾ ആറു വിക്കറ്റ്

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ, ചെലവ് 6.71 കോടി രൂപ

ഒക്ടോബർ 26, 2026
0

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും വിതരണം ചെയ്യുന്നതിനായി 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. കെൽട്രോൺ വഴിയാണ് ടെൻഡർ നടപടികൾ. ഇതിനായി

പിഎസ്‌സി പരീക്ഷാക്രമക്കേട്: പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ

ഒക്ടോബർ 26, 2026
0

പിഎസ്‌സി പരീക്ഷാക്രമക്കേട് കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തു. കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിനു പിന്നാലെയാണ്

അഴിമതിക്കേസ്: തമിഴ്‌നാട് മുൻ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിൽ

ഒക്ടോബർ 26, 2026
0

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയെ അഴിമതിക്കേസിൽ ചെന്നൈ പൊലീസിൻ്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

മാ​സ​പ്പ​ടി​ക്കേ​സ്: അ​ന്വേ​ഷ​ണം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്

ഒക്ടോബർ 26, 2026
0

മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​ജി​ല​ൻ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഡി​വി​ഷ​ൻ‌ ബെ​ഞ്ച്. പി​ണ​റാ​യി

സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി. ദി​വാ​ക​ര​ന്‍റെ ഭാ​ര്യ അ​ഡ്വ. പി.​വി.ഹേ​മ​ല​ത അ​ന്ത​രി​ച്ചു

ഒക്ടോബർ 26, 2026
0

സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി. ​ദി​വാ​ക​ര​ന്‍റെ ഭാ​ര്യ അ​ഡ്വ. പി.​വി.ഹേ​മ​ല​ത (74) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വി​ദേ​ശ​ത്തു​ള്ള