സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി. ​ദി​വാ​ക​ര​ന്‍റെ ഭാ​ര്യ അ​ഡ്വ. പി.​വി.ഹേ​മ​ല​ത (74) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വി​ദേ​ശ​ത്തു​ള്ള മ​ക​ൻ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തും.

Related Posts