ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; ; ഒടുവിൽ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ; ബെംഗളൂരു യുവതിയുടെ പരാതി

ജൂലൈ 2, 2026
0

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്ന് ബെംഗളൂരു സ്വദേശിനിയായ യുവതിക്ക് നേരിടേണ്ടിവന്നത് വലിയ വഞ്ചന. 2022-ൽ ബംബിൾ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ച് വ്യാപക പരിശോധന

ജൂലൈ 2, 2026
0

ബെംഗളൂരുവിലെ ഐഎസ്ആർഒ (ISRO) ആസ്ഥാനത്ത് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ജീവനക്കാരെ ഓഫീസുകളിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഇമെയിലിലൂടെയാണ് ഭീഷണി

കേരള സമാജം സീനിയർ കലോത്സവം ജൂലൈ 26 ന്

ജൂലൈ 2, 2026
0

ബാംഗ്ലൂർ കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ മുതിർന്നവർക്കായി സീനിയർ കലോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 26 ന് ഇന്ദിരാ നഗറിലുള്ള കൈരളി നികേതൻ ക്യാമ്പസിൽ

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ഭർത്താവ് ഫർമാൻ്റെ ഹർജി തള്ളി കേരള ഹൈക്കോടതി

ജൂലൈ 2, 2026
0

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന് വീണ്ടും തിരിച്ചടി. അറസ്റ്റിൽ നിന്ന് സംരക്ഷണം തുടരണം എന്ന

മകളെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസിയുടെ കാല് തല്ലിയൊടിച്ച് പിതാവ്

ജൂലൈ 2, 2026
0

മ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച് പിതാവ്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം.

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചു; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ

ജൂലൈ 2, 2026
0

തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂർണമായും

കർണാടകയിൽ ഞെട്ടിക്കുന്ന ക്രൂരത; കഞ്ചാവ് കച്ചവടം തടഞ്ഞ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി, പ്രതിയെ വെടിവച്ച് പിടികൂടി

ജൂലൈ 2, 2026
0

കർണാടകയിലെ ശിവമോഗയിൽ വീട്ടിൽ നടത്തിയിരുന്ന കഞ്ചാവ് കച്ചവടത്തെ എതിർത്ത മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മിലാഘട്ട് വാർഡിൽ താമസിച്ചിരുന്ന സുശീല

മലപ്പുറം സ്ഫോടകവസ്തു കേസ്; കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ, പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല

ജൂലൈ 2, 2026
0

മലപ്പുറം ജില്ലയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)

ബെംഗളൂരുവിൽ ക്വാറി ദുരന്തം; കൂറ്റൻ പാറക്കല്ലുകൾ പതിച്ച് ഒമ്പത് തൊഴിലാളികൾ മരിച്ചു

ജൂലൈ 2, 2026
0

കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിൽ പ്രവർത്തിച്ചിരുന്ന ക്വാറിയിൽ ഉണ്ടായ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മാദാപട്ടണത്തിന് സമീപത്തെ ‘കാവേരി ക്രഷർ’ ക്വാറിയിലാണ്

വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ റദ്ദാക്കില്ല; ഹർജി തള്ളി ഹൈക്കോടതി

ജൂലൈ 2, 2026
0

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഇടപെടാൻ