മോദി ന്യൂസിലൻഡിൽ; ചരിത്ര സന്ദർശനത്തിന് തുടക്കം
ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തിയാണ് മോദിയെ
ഇനി അയ്യപ്പ സംഗമം സംഘടിപ്പിക്കില്ല; അയ്യപ്പന് പ്രചാരണത്തിൻ്റെ ആവശ്യമില്ല: കെ. ജയകുമാർ
ഈ വർഷം മുതൽ ശബരിമലയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും
ബനശങ്കരി സ്കൈവാക്കും മേൽപ്പാലവും ഒരുമിച്ച്; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നീക്കം
ബെംഗളൂരുവിലെ ബനശങ്കരിയിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈവാക്ക് പദ്ധതിയും നിർദിഷ്ട മേൽപ്പാല പദ്ധതിയും ഒരുമിച്ച് നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് ബെംഗളൂരു സൗത്ത് സിറ്റി
കരൂർ ദുരന്തം: പൊലീസിനും ഡിഎംകെയ്ക്കുമെതിരെ വിജയ്; മരിച്ചവർക്കായി സ്മാരകം പ്രഖ്യാപിച്ചു
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ദുരന്തം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും, ആൾക്കൂട്ടം നിയന്ത്രണാതീതമാകുമെന്ന്
സ്പെയിനിൽ കാട്ടുതീ; 12 മരണം, നിരവധി പേർക്ക് പരിക്ക്
സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ വൻ കാട്ടുതീയിൽ 12 പേർ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അൽമേരിയയിലെ ലോസ് ഗല്ലാർഡോസ് വനമേഖലയിലാണ്
രാഷ്ട്രീയ പ്രവർത്തകർക്ക് സ്കൂളുകളിൽ വിലക്ക്; തമിഴ്നാട് സർക്കാരിൻ്റെ പുതിയ നിർദേശം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ തടയാൻ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. രാഷ്ട്രീയ പ്രവർത്തകർക്ക് സ്കൂളുകളിലും കോളേജുകളിലും പ്രവേശനം വിലക്കി വിദ്യാഭ്യാസ
വിജയ് കരൂരിൽ; ദുരന്തബാധിത കുടുംബങ്ങൾക്ക് നിയമന ഉത്തരവുകൾ കൈമാറും
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ
ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലും പ്രളയവും, മരണം ഉയരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി
സ്വത്ത് തർക്കത്തിനിടെ വ്യാജ മോഷണാരോപണം; യുവതിയെ മർദ്ദിച്ച സംഭവത്തിൽ കേസ്
പരവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജോമോൾ എന്ന യുവതിയുടെ
30 രൂപ മോഷണാരോപണം; എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി, സംഭവം കർണാടകയിൽ
കർണാടകയിലെ അനേകലിൽ സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സർക്കാർ