കേരളപ്പിറവി പ്രമാണിച്ച് 70 വയസ്സ് തികഞ്ഞവർക്ക് സപ്ലൈകോ ഓഫർ; ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്
കേരള രൂപീകരണത്തിന് 70 വയസ്സ് തികയുന്നതിൻ്റെ ഭാഗമായി 70 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുമായി സപ്ലൈകോ. 1000
നവംബർ ഒന്നുമുതൽ നന്ദിനി പാൽ ലിറ്ററിന് ₹8 കൂടും
കർണാടകയിൽ നന്ദിനി പാലിൻ്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. നവംബർ ഒന്നുമുതൽ പുതിയ വില
ഇന്ത്യൻ റെയിൽവേയിൽ 1,265 ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 1250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തിലും ഒഴിവുകൾ ലഭ്യമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.
ഒളിക്യാമറ വിവാദം: സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകി സിസിബി
കർണാടകയിൽ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഒളിക്യാമറ വീഡിയോ കേസിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി).
ഇന്ത്യാ സഖ്യത്തിൻ്റെ റാലിക്ക് കനത്ത സുരക്ഷ; 13,000 പൊലീസിനെയും അർധസൈനികരെയും വിന്യസിക്കാൻ നീക്കം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തുന്ന റാലിക്ക്
സുഹൃത്തിൻ്റെ കാമുകിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; പിന്നാലെ തട്ടിക്കൊണ്ടുപോകൽ; ബെംഗളൂരുവിൽ 11 പേർ പിടിയിൽ
സുഹൃത്തിൻ്റെ 21കാരിയായ കാമുകിയെ ബലാത്സംഗം ചെയ്തെന്ന പരാതിക്കു പിന്നാലെ സോഫ്റ്റ്‌വെയർ എൻജിനീയറെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ 11
ഹോസ്റ്റൽ വിദ്യാര്‍ഥികളുടെ ഭക്ഷണ അലവൻസ് വര്‍ധിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍
തമിഴ്‌നാട്ടിൽ സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന സ്കൂൾ, കോളേജ് വിദ്യാർഥികളുടെ പ്രതിമാസ ഭക്ഷണ അലവൻസ് വർധിപ്പിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് 400 രൂപയും
ട്രാൻസ് വനിതകൾക്ക് സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ നൽകുന്നതിനെതിരെ ഹർജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്
സ്ത്രീകൾക്കായി ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷണങ്ങളും ട്രാൻസ് വനിതകൾക്ക് നൽകുന്നതിനെ ചോദ്യം ചെയ്ത് വുമൺസ് ഡിക്ലറേഷൻ ഇന്റർനാഷണൽ (ഡബ്ല്യുഡിഐ) സുപ്രീംകോടതിയെ
വഖഫ് ബോർഡ് പുനഃസംഘടനാ വിവാദം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമസ്ത
മലബാർ, മാവേലി, പരശുറാം ഉൾപ്പെടെ ട്രെയിനുകളുടെ നമ്പർ മാറുന്നു; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
കേരളത്തിലൂടെയും മംഗളൂരു മേഖലയിലൂടെയും സർവീസ് നടത്തുന്ന മലബാർ, മാവേലി, പരശുറാം, ഏറനാട് എക്സ്പ്രസുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകളുടെ നമ്പർ മാറുന്നു. എക്സ്പ്രസ്,