ഗുജറാത്തിലും അസമിലും മഴക്കെടുതി രൂക്ഷം; പ്രളയത്തിൽ ജനജീവിതം താറുമാറായി; മരണം 47 ആയി

ജൂലൈ 24, 2026
0

ഗുജറാത്തിലും അസമിലും കനത്ത മഴയെ തുടർന്ന് പ്രളയസമാന സാഹചര്യം തുടരുന്നു. അസമിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 47 ആയി. ഗുജറാത്തിൽ

റൗഡികളെ മാറ്റിയെടുക്കാൻ ‘വൺ-ടു-വൺ കൗൺസിലിങ്’; ബെംഗളൂരു പോലീസിൻ്റെ പുതിയ പരീക്ഷണം

ജൂലൈ 24, 2026
0

സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) റൗഡി ഷീറ്റുകാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ‘വൺ-ടു-വൺ കൗൺസിലിങ്’ പദ്ധതി ആരംഭിച്ചു. കുറ്റകൃത്യങ്ങളിലേക്ക് വീണ്ടും മടങ്ങിപ്പോകുന്ന

കെംപെഗൗഡ വിമാനത്താവള വികസനം; യാത്രക്കാരുടെയും കാർഗോയുടെയും ശേഷി വർധിപ്പിക്കും

ജൂലൈ 24, 2026
0

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ വിപുലീകരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും. വർധിച്ചുവരുന്ന യാത്രക്കാരുടെയും

രക്ഷാപ്രവർത്തന കേസ് അട്ടിമറി: അജിത് കുമാറിനെതിരെ തെളിവുകൾ ശക്തം; വകുപ്പുതല അന്വേഷണത്തിനും നീക്കം

ജൂലൈ 24, 2026
0

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിൽ

ഡൽഹിയിൽ സുരക്ഷ ശക്തമാക്കി; 200 പേ​ർ കരുതൽ കസ്റ്റഡിയിൽ

ജൂലൈ 24, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ സുരക്ഷ കർശനമാക്കി ഡൽഹി പൊലീസ്. മുൻകരുതൽ നടപടിയുടെ ഭാഗമായി

നീറ്റ് സമരം: കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ച് സിജെപി

ജൂലൈ 24, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരത്തിൽ സമവായം കണ്ടെത്താൻ കോക്റോച്ച് ജനതാ പാർട്ടി (സിജെപി)

‘നമ്മുടെ കുട്ടികളാണ് രാജ്യത്തിൻ്റെ ഭാവി’; നീറ്റ് വിവാദത്തിൽ ഡി.കെ.ശിവകുമാറിൻ്റെ പ്രതികരണം

ജൂലൈ 24, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാജ്യത്തെ യുവാക്കളുടെ

സ്വ​ർ​ണ​ക്കൊ​ള്ള; പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ ഇ​ട​പെ​ട​ലി​ന് തെ​ളി​വു​ണ്ടെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്

ജൂലൈ 24, 2026
0

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) റിമാൻഡ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കൂടുതൽ നടപടികൾ ഇന്ന്; ഫാസ്റ്റ് ട്രാക്ക് കോടതികൾക്കും കർശന നിയമത്തിനും നീക്കം

ജൂലൈ 24, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ സി ജെ പിയുടെയും പ്രതിപക്ഷത്തിൻ്റെയും പ്രതിഷേധം ശക്തമാകുന്നതിനിടെ, വിഷയത്തിൽ കൂടുതൽ നിർണായക നടപടികൾ ഇന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി

പ്രഥമ എം.കെ.സാനു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്രസംഭാവനയ്ക്കുള്ള ‘സാനു പുരസ്കാരം’ എം. ലീലാവതിക്ക്

ജൂലൈ 24, 2026
0

പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രഫ. എം.കെ. സാനുവിൻ്റെ സ്മരണാർത്ഥം സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ എം.കെ.സാനു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള